Homeസാംസ്കാരികം

സാംസ്കാരികം

മെയ് 18

സിദ്ദിഹഅത്ര എളുപ്പത്തിൽ മാഞ്ഞു പോകുന്ന ഒരു ദിവസമല്ല. ഒരു പറ്റം മനുഷ്യരെ ജീവനോടെ പൊട്ടിത്തെറിപ്പിച്ച ദിവസമാണ്. ഒന്നിന് പിറകെ ഒന്നായി വന്ന ഷെല്ലാക്രമണങ്ങളിൽ ഗർഭാശയത്തിലെ പിഞ്ചു കുഞ്ഞു പോലും ചിതറിത്തെറിച്ച ദിവസം. ഒരു...

സർവവിജ്ഞാനകോശം പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്...

പ്രവാസികള്‍ക്കു നവ്യാനുഭവമായി പ്രവാസ സംഗീതിക

ലോക കേരള സഭ 2020 സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവാസ സംഗീതിക അരങ്ങേറി. ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിച്ച...

കൂടല്ലൂർ ചിത്രങ്ങൾ

കെ എസ് കൃഷ്ണകുമാർഇന്ന് കൂടല്ലൂരായിരുന്നു. എം.ടി. വാസുദേവൻ നായരുടെ കൂടല്ലൂരിൽ. എന്തിനു പോയി എന്നത് ഒരു ചോദ്യമാണ്. വെറുതെ എന്നത് അതിന്റെ  ഉത്തരവും. യാത്ര  ഒരു അത്ഭുത ഔഷധമാണ്. എല്ലാ അർത്ഥത്തിലും മനുഷ്യനെ...

തീരുമാനിച്ചു, നടപ്പിലാക്കി

അവരുടെ ഉറച്ചതീരുമാനമായിരുന്നു അത്. ഞങ്ങൾ പുത്തനുടുപ്പ് അണിയുമെങ്കിൽ കൊയിലാണ്ടി 'നെസ്റ്റിലെ' കുട്ടികളും പുത്തനുടുപ്പ് അണിയും! നെസ്റ്റിലെ കിടപ്പു രോഗികളുടെ വിഷയത്തിലും, സ്‌പെഷൽ സ്‌കൂളിലെ (ഡിഫ്രന്റ്‌ലി അബിൾഡ്) കുട്ടികളുടെ വിഷയത്തിലും എന്നും ശ്രദ്ധാലുക്കളായ നെസ്‌റ്റ്‌...

‘ജീവൽശാസ്ത്രം’ ശാസ്ത്രാവബോധ ക്യാമ്പിന് രജിസ്‌ട്രേഷൻ ക്ഷണിക്കുന്നു

പശ്ചിമഘട്ടത്തെയും അറബിക്കടൽത്തീരത്തേയും ബന്ധിപ്പിക്കുന്ന ആരാമ്പ്രം മലനിരകളുടെ മധ്യഭൂമികയിൽ നടക്കുന്ന ത്രിദിന ശാസ്ത്രാവബോധ ക്യാമ്പിലേക്ക് രജിസ്ട്രേഷന് ക്ഷണിക്കുന്നു.ഡോക്യുമെന്ററി പ്രദർശനം, ശലഭനിരീക്ഷണയാത്ര, സംഗീത-നൃത്തക്കളരി, പുരാവസ്തുപഠനം, ചിത്രകലാശിബിരം, തത്ത്വചിന്താസദസ്സ്, വാനനിരീക്ഷണം, ശാസ്ത്രജ്ഞരുമായി സംവാദം, കാവ്യനിശ, ഭിഷഗ്വരസംവാദം, ഹിമാലയ...

മുതിർന്ന കുട്ടികളൊക്കെയും വീടു നോക്കുന്ന കാലം. (പെരുമ്പിലാവ് കഥകൾ)

രമേഷ് പെരുമ്പിലാവ് നല്ല മഴ പെയ്യുകയാണ്. ഒരു പാടത്തിന് നടുക്കാണ്. കയ്യിലൊരു കീറിയ കാലന്‍ കുടയുണ്ട്. ചുറ്റും പരന്ന് കിടക്കുന്ന പാടം. മഴയിങ്ങനെ നൂലുപോലെ ഊര്‍ന്ന് വീഴുന്നത് എന്തുരസമുള്ള കാഴ്ചയാണ്.എട്ടൊമ്പത് മണിക്കൂര്‍ പാറിയും കനത്തും...

‘വൈറ്റ് ഷേഡോസ്’ ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും എഴുത്തുകാരനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത...

എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഇനി സ്മൈലിങ്‌ കാമ്പസ്‌

മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌ ഇനി സദാ പുഞ്ചിരിയുടെ കൂടി കാമ്പസാകുന്നു. അധ്യാപകപരിശീലനരംഗത്ത്‌ അറുപത്‌ വർഷത്തെ സേവനപാരമ്പര്യമുള്ള സ്ഥാപനമാണു മൂത്തകുന്നം എസ്‌ എൻ എം ട്രെയിനിങ്‌ കോളേജ്‌. പുഞ്ചിരിക്കുന്ന മുഖങ്ങൾ...

ഇന്ത്യൻ പ്രതിജ്ഞയുടെ അജ്ഞാത രചയിതാവ്

ഫാരിസ് നജംസ്കൂൾ അസ്സംബ്ലികളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിജ്ഞ ചൊല്ലൽ. സ്കൂൾ മുറ്റത്ത് ഒരു കൈ അകലത്തിൽ വരിവരിയായി നിരന്നുനിന്ന്, വലതു കൈ മുഷ്ടിചുരുട്ടി മുന്നോട്ടു പിടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി അവസാനം...
spot_imgspot_img