HomeCompound Eye

Compound Eye

വെടി ഉതിർക്കും വണ്ട്

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർഒൻപതാം നൂറ്റാണ്ടിൽ താങ് ചക്രവർത്തിമാരുടെ ഭരണകാലം മുതലാണ്  ചൈനയിലെ അൽക്കെമിസ്റ്റുകൾ  വെടിമരുന്ന് ഉണ്ടാക്കാനുള്ള രാസരഹസ്യം കണ്ടുപിടിച്ച് വികസിപ്പിച്ചത്.  വവ്വാലുകളുടെ ഗുഹത്തറയിലെ കാഷ്ഠമൊക്കെയായിരുന്നു അസംസ്കൃത വസ്തുക്കൾ.  പീരങ്കികളും തോക്കുകളും ആ...

വായില്ലാപ്പാവം സർപ്പശലഭം

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർചിത്രഭൂപടം വിടർത്തി വിരിച്ച് വെച്ച പോലെ വിശാലമായി ഇരുപത്തഞ്ച് സെന്റീമീറ്ററിനടുത്ത് വീതിയുള്ള ചിറകുകളോടെ ആദ്യമായ് ഒരു ശലഭം നമ്മുടെ മുന്നിൽ അനങ്ങാതെ നിൽക്കുന്നത് കണ്ടാൽ എന്തു തോന്നും? ലോകത്തിലെ ഏറ്റവും...

ഉരുക്ക് കവചമുള്ള ഘടോൽക്കച വണ്ട്

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർഒരു വണ്ടിനെ നിലത്ത് കണ്ടാൽ ഷൂസിട്ട കാലാണെങ്കിൽ ഒന്നു ചവിട്ടിയരയ്ക്കാൻ പലർക്കും പലപ്പോഴും തോന്നീട്ടുണ്ടാകും. കഷ്ടപ്പെട്ടു നട്ടു നനച്ച് വളർത്തി വലുതാക്കിയ തെങ്ങിന്റെ കൂമ്പ് വാട്ടുന്നവരാണെന്നറിഞ്ഞാൽ പ്രത്യേകിച്ചും. കൊമ്പഞ്ചെല്ലിയേയും,...

ഉറുമ്പ് കുളി

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർചെറുപ്പത്തിൽ കാലിലും തലയിലും ചൊറിയും ചിരങ്ങും ഉള്ള കുട്ടികളെ ഇഞ്ചയും കാർബോളിക്ക് ആസിഡ് സോപ്പും ഒക്കെ  കൊണ്ട് തേച്ച് കുളിപ്പിക്കാറുണ്ടല്ലോ. കൂടാതെ തലയിലും രോമത്തിലും ഉള്ള പേനും മറ്റും കളയാൻ നമ്മൾ പെർമിത്രിൻ...

ചാണകം തീനികളുടെ തല

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർപഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും രാശികൾ ഗണിച്ചും ഒക്കെ ആണെന്ന് നമുക്ക് അറിയാം. ഇപ്പോൾ വഴി തെറ്റാതെ നിശ്ചിത...

കൊതി കൂട്ടും ജല പ്രാണി

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപല തരം ഷഡ്പദങ്ങളെയും തേളിനേയും പഴുതാരയേയും  വറുത്തും പൊരിച്ചും തിന്നുന്ന  തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ - അറപ്പും വെറുപ്പും കൊണ്ട് "ശ്ശെ ! "...

പ്രസവിക്കുന്ന സീറ്റ്സീ ഈച്ച

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർകുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ്...

അമ്പമ്പോ , ചുള്ളിക്കമ്പ് രൂപി !

വിജയകുമാർ ബ്ലാത്തൂർവളരെ നിസാരക്കാരായ,ചുള്ളിക്കമ്പിന്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം. കൂട്ടിലിട്ട് വളർത്തുന്ന ചിലയിനം സ്റ്റിക്ക് ഇൻസെക്റ്റുകളെ ഗവേഷകർ നിരീക്ഷിച്ചപ്പോൾ Diapheromera veliei ,...

ഇടിവെട്ട് ചെമ്മീൻ

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർസ്റ്റൊമാറ്റോപോഡ ഓർഡറിൽ പെട്ട ഇരപിടിയൻ ചെമ്മീനുകൾ കടൽ ജീവലോകത്തിലെ മുഹമ്മദലിയോ മൈക് ടൈസണോ ആണ്. ചെളിയിലും പവിഴപ്പുറ്റുകളുടെ ഇടയിലും ഒളിച്ച് കഴിയുന്ന ഇവർ ഇരകളെ അടുത്ത്കിട്ടിയാൽ തല്ലിക്കൊന്നും തുരന്ന്...

എലിവാലൻ പുഴു

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപഴയ സിനിമകളിൽ ഘടാഘടിയൻ  വില്ലന്റെ മുന്നിൽ അബദ്ധത്തിൽ  പെട്ടു പോയ  നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച് ആയാളെ പറ്റിച്ച്  രക്ഷപ്പെടുന്ന ചില സീനുകൾ ഉണ്ടാകും.  പപ്പായ തണ്ടോ, മുളം കുഴലോ...
spot_imgspot_img