HomeCompound Eye

Compound Eye

ഉരുക്ക് കവചമുള്ള ഘടോൽക്കച വണ്ട്

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർഒരു വണ്ടിനെ നിലത്ത് കണ്ടാൽ ഷൂസിട്ട കാലാണെങ്കിൽ ഒന്നു ചവിട്ടിയരയ്ക്കാൻ പലർക്കും പലപ്പോഴും തോന്നീട്ടുണ്ടാകും. കഷ്ടപ്പെട്ടു നട്ടു നനച്ച് വളർത്തി വലുതാക്കിയ തെങ്ങിന്റെ കൂമ്പ് വാട്ടുന്നവരാണെന്നറിഞ്ഞാൽ പ്രത്യേകിച്ചും. കൊമ്പഞ്ചെല്ലിയേയും,...

സസ്യാഹാരി ബഗീരൻ ചിലന്തി

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർകള്ളു വലിച്ച് കുടിക്കുമ്പോൾ ഏറ്റ് കുടത്തിലെ നുരയിൽ പൊന്തിയ ഇച്ചയും ഉറമ്പുകളും ഒക്കെ കപ്പട മീശക്കാരുടെ മീശ രോമങ്ങൾ അരിച്ച് മാറ്റുന്നതു പോലൊരു പരിപാടി ചിലന്തികൾക്കും ഉണ്ട്. വായ്ക്ക് മുന്നിൽ ...

അച്ഛനില്ലാത്ത ഈച്ചക്കോപ്പി

വിജയകുമാർ ബ്ലാത്തൂർഈച്ചക്കോപ്പി എന്ന പ്രയോഗത്തിന് വള്ളിപുള്ളി വ്യത്യാസമില്ലാത്ത തനിപ്പകർപ്പ് എന്നാണല്ലോ മലയാളത്തിൽ അർത്ഥം. പണ്ടാരോ ഒരു ബുക്ക് പകർത്തിയെഴുതുമ്പോൾ മുമ്പ് എങ്ങിനെയോ പേജിനിടയിൽ കുടുങ്ങി, ചത്ത് പരന്ന് പടമായിക്കിടന്ന ഒരു ഈച്ചയേയും ബുക്കിലെ...

ഇടിവെട്ട് ചെമ്മീൻ

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർസ്റ്റൊമാറ്റോപോഡ ഓർഡറിൽ പെട്ട ഇരപിടിയൻ ചെമ്മീനുകൾ കടൽ ജീവലോകത്തിലെ മുഹമ്മദലിയോ മൈക് ടൈസണോ ആണ്. ചെളിയിലും പവിഴപ്പുറ്റുകളുടെ ഇടയിലും ഒളിച്ച് കഴിയുന്ന ഇവർ ഇരകളെ അടുത്ത്കിട്ടിയാൽ തല്ലിക്കൊന്നും തുരന്ന്...

കൂടുമായ് നടക്കുന്ന നിശാശലഭക്കൂട്ടർ

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർപകൽ പൂക്കൾ തോറും പാറി നടക്കുന്ന പൂമ്പാറ്റകളും (butterfly ),  പൊതുവെ രാത്രി മാത്രം സജീവമാകുന്ന രാപ്പാറ്റകളെന്ന നിശാശലഭങ്ങളും (moth ) ലെപ്പിഡോപ്റ്റെറ Lepidoptera ഓർഡറിലാണ് ഉൾപ്പെടുക. മോത്തുകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്....

ചാണകം തീനികളുടെ തല

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർപഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും രാശികൾ ഗണിച്ചും ഒക്കെ ആണെന്ന് നമുക്ക് അറിയാം. ഇപ്പോൾ വഴി തെറ്റാതെ നിശ്ചിത...

അമ്പമ്പോ , ചുള്ളിക്കമ്പ് രൂപി !

വിജയകുമാർ ബ്ലാത്തൂർവളരെ നിസാരക്കാരായ,ചുള്ളിക്കമ്പിന്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം. കൂട്ടിലിട്ട് വളർത്തുന്ന ചിലയിനം സ്റ്റിക്ക് ഇൻസെക്റ്റുകളെ ഗവേഷകർ നിരീക്ഷിച്ചപ്പോൾ Diapheromera veliei ,...

പ്രസവിക്കുന്ന സീറ്റ്സീ ഈച്ച

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർകുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ്...

വെടി ഉതിർക്കും വണ്ട്

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർഒൻപതാം നൂറ്റാണ്ടിൽ താങ് ചക്രവർത്തിമാരുടെ ഭരണകാലം മുതലാണ്  ചൈനയിലെ അൽക്കെമിസ്റ്റുകൾ  വെടിമരുന്ന് ഉണ്ടാക്കാനുള്ള രാസരഹസ്യം കണ്ടുപിടിച്ച് വികസിപ്പിച്ചത്.  വവ്വാലുകളുടെ ഗുഹത്തറയിലെ കാഷ്ഠമൊക്കെയായിരുന്നു അസംസ്കൃത വസ്തുക്കൾ.  പീരങ്കികളും തോക്കുകളും ആ...

കൊതി കൂട്ടും ജല പ്രാണി

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപല തരം ഷഡ്പദങ്ങളെയും തേളിനേയും പഴുതാരയേയും  വറുത്തും പൊരിച്ചും തിന്നുന്ന  തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ - അറപ്പും വെറുപ്പും കൊണ്ട് "ശ്ശെ ! "...
spot_imgspot_img