Homeവായന

വായന

കഥകളല്ല, ദേശത്ത് നിന്ന് കണ്ടെടുത്ത നിധികള്‍

വായനപ്രസാദ് കാക്കശ്ശേരിഅദ്ധ്യാപകനും സഹൃദയനുമായ തന്‍റെ പിതാവിന്‍റെ കൈവിരല്‍ തുമ്പില്‍ പിടിച്ച് ഒരു മകന്‍ നടന്ന് കണ്ട ദേശക്കാഴ്ചകളും പൊരുളുകളുമാണ് റാഫി നീലങ്കാവിലിന്റെ 'ദേശം ചൊല്ലിത്തന്ന കഥകള്‍' എന്ന പുസ്തകത്തില്‍ ഉളളടങ്ങിയിട്ടുളളത്. തലമുറകളിലൂടെ വിനിമയം...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍

പ്രസാദ് കാക്കശ്ശേരി"Poet, you will one day rule the hearts, and Therefore, your kingdom has no ending, Poet, examine your crown thrones; you will Find concealed in...

നീലനിറമുള്ള വേരുകള്‍

വായന വിദ്യ പൂവഞ്ചേരിയുടെ “നീലനിറമുള്ള വേരുകള്‍” എന്ന കവിതാ സമാഹരത്തിലെ ‘ഒലിച്ചു പോവാതെ ‘ എന്ന കവിതയിൽ നിന്ന് രൂപപ്പെടുത്തിയ കഥ അനീഷ് ഫ്രാൻസിസ്ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഷര്‍മിളയുടെ ഓര്‍മ്മയില്‍ ഒരു പൂ വിടര്‍ന്നു. നീലനിറമുള്ള...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത്നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

ഓർമയിലെ നക്ഷത്രങ്ങൾ

വായന സഹർ അഹമ്മദ്പുസ്തകം : ഓർമയിലെ നക്ഷത്രങ്ങൾ രചന: ഡോ. കെ.പ്രസീത പ്രസാധകർ: പ്ലാവില ബുക്സ് വില: 90 രൂപ പേജ്: 64കണ്ണൂർ പേരളശ്ശേരി എ.കെ.ജി. സ്മാരക ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഡോ. കെ....

ദേശമാറ്റത്തിലെ ആദിയും ആത്മയും

വായനഇ കെ ദിനേശൻജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...

ഹരിദ്വാര്‍; ലക്ഷ്യബോധം നഷ്ടപ്പെട്ട യുവത്വത്തിന്റെ കഥ

പോൾ സെബാസ്റ്റ്യൻലക്ഷ്യബോധം നഷ്ടപ്പെടുന്ന യുവത്വത്തിന്റെ ആത്മാന്വേഷണത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥയാണ് എം മുകുന്ദൻ എഴുതിയ നോവൽ, 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു'. നാശത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ സത്താന്വേഷണം കൂടിയാണ് ഈ നോവൽ.ഡൽഹിയിലെ കോൺക്രീറ്റ് വനത്തിന്റെ...

നിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ

വായന ഡോ. കെ എസ് കൃഷ്ണകുമാർ (അശ്വനി എ പിയുടെ വിരൽച്ചൊരുക്ക് കവിതാസമാഹാരം വായന)നിത്യകല്യാണി എന്ന നോവലിന്റെ വായനയിലൂടെയാണ് അശ്വനി എ പി യെന്ന എഴുത്തുകാരിയെ അടുത്തറിയുന്നത്. ഡോ.പി. പവിത്രന്റെ മാർഗനിർദേശത്തിൽ കാലടി ശ്രീശങ്കര സംസ്കൃത...

എത്രയും പ്രിയപ്പെട്ടവൾക്ക്, ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

വായന സുജിത്ത് കൊടക്കാട് നമ്മൾ എത്രയൊക്കെ ആധുനികമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷം മനുഷ്യർക്കും ആ ആധുനികതയിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ഇത് വരെ കിട്ടിയിട്ടില്ല. കാലഹരണപ്പെട്ട ചിന്താഗതിയും പേറി നടക്കുന്ന ഇക്കൂട്ടർ ഭൂരിപക്ഷമാകുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന...
spot_imgspot_img