Homeവായന

വായന

കഥ പറഞ്ഞ കവിതകൾ

ഇഹ്സാനുൽഹഖ്ജനല്‍പ്പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മണ്‍സൂണിന്റെ മഴക്കാറ് തിങ്ങി വരികയാണ്. ആകാശം വീണ്ടും വര്‍ഷമുഖരിതമായതു പോലെ. തലേന്ന് രാത്രി പെയ്ത് വീണ മഴത്തുള്ളികള്‍ ഇപ്പോഴും മണ്ണിലേക്ക് ഊര്‍ന്നിറങ്ങിയിട്ടില്ല. ഇത് പോലെയാണ് ഇയ്യാസ് എഴുതിയ വാക...

പിറവിക്കും പറക്കലിനുമിടയിലെ കാഴ്ചകളുടെ കാലിഡോസ്ക്കോപ്പ്

വായന പിറന്നവർക്കും പറന്നവർക്കുമിടയിൽ ഷിംന അസീസ് (ലക്ഷക്കണക്കിന് വായനക്കാർ ഏറ്റെടുത്ത കുറിപ്പുകൾ) ഡിസി ബുക്സ് പേജ് :159രമേഷ് പെരുമ്പിലാവ്അറബിമാസം റംസാൻ പതിനൊന്നിനാണ് ആ സംഭവം നടന്നത്. ഞാൻ പുറത്തേക്ക് പോരാൻ വേണ്ടി ഉമ്മച്ചിയുടെ വയറ്റിൽ കിടന്ന് അക്രമം കാട്ടിയതിനെ, തലേന്ന്...

സുന്ദരമായ തള്ളുകൾ കൊണ്ട് മനം നിറച്ച് കലക്ടർ ബ്രോ

വായനറിഹാബ് തൊണ്ടിയിൽനമ്മുടെ നാടുകളിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ ഉള്ള സംവിധാനമാണ് കളക്ടർമാർ എന്നത്. നാളിതു വരെ ഒരുപാട് പേര് ആ സ്ഥാനത്ത് വന്നു പോയെങ്കിലും എല്ലാവരിൽ നിന്നും വ്യത്യസ്തനായി കൊണ്ടാണ് ശ്രീ. പ്രശാന്ത്...

പ്രാണന്റെ ‘പച്ച’ തേടുന്ന ഹെര്‍ബേറിയം

പോൾ സെബാസ്റ്റ്യൻആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ...

ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്

വായന രാജീവ്‌ ചേലനാട്ട്സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു.ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ മറഞ്ഞുകിടക്കുകയായിരുന്നു ഇന്ന് നമ്മളറിയുന്ന ആ ശ്രമണബുദ്ധൻ. ദൈവമായി പല പല നാടുകളിൽ ആരാധിക്കപ്പെട്ടുകൊണ്ടിരുന്ന...

പി വി സിന്ധുവിന്റെ ജീവിതവും സിനിമയാകുന്നു

പി വി സിന്ധുവിന്റെ ജീവിതവും സിനിമയാകുന്നു. സിന്ധു ബാഡ്മിന്റൻ ലോക കിരീടം സ്വന്തമാക്കിയതിനു മുന്നേതന്നെ ഇതിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. നടനും നിർമാതാവുമായ സോനു സൂധാണ് സിന്ധുവിനെക്കുറിച്ചുള്ള സിനിമയുടെ അവകാശം സ്വന്തമാക്കിയത്. 2016ൽ സിന്ധുവിന്റെ...

ഒരു ഫെയ്സ്ബുക് പ്രണയകഥ

വായന ഭാഗ്യശ്രീ രവീന്ദ്രൻ2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ "ഒരു ഫേസ്ബുക് പ്രണയകഥ" എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ...

നീലനിറമുള്ള വേരുകള്‍

വായന വിദ്യ പൂവഞ്ചേരിയുടെ “നീലനിറമുള്ള വേരുകള്‍” എന്ന കവിതാ സമാഹരത്തിലെ ‘ഒലിച്ചു പോവാതെ ‘ എന്ന കവിതയിൽ നിന്ന് രൂപപ്പെടുത്തിയ കഥ അനീഷ് ഫ്രാൻസിസ്ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഷര്‍മിളയുടെ ഓര്‍മ്മയില്‍ ഒരു പൂ വിടര്‍ന്നു. നീലനിറമുള്ള...

കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന മുറകളും ചികിത്സയും

കേരളത്തിൻറെ ആയോധനകലയായ കളരിപ്പയറ്റിന് വളരാനും പ്രോത്സാഹനം നൽകാനും കളരി മേഖലയിലുള്ള ഗുരുക്കന്മാർ പഠനങ്ങളും, ഗവേഷണങ്ങളും നടത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതര കലാ കായിക രംഗങ്ങളിൽ കളരിപ്പയറ്റിന് നൽകാൻ കഴിയുന്ന സംഭാവനകൾ ശാസ്ത്രീയ പരീക്ഷണങ്ങൾ...

കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.

ലക്ഷ്മിപ്രിയയുടെ 'കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല' എന്ന പുസ്തകത്തെക്കുറിച്ച്
spot_imgspot_img