Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയില്‍പ്പെട്ട കൃതിയും പരിഗണിക്കും.15,000 രൂപയാണ് പുരസ്‌കാര തുക. കൃതികളുടെ 4 കോപ്പികള്‍...

സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് ഫാത്തിമ്മ വഹീദക്ക്

നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ നാഷണൽ സാഹിത്യ ശ്രീ ഫെല്ലോഷിപ് അവാർഡ് കാസർഗോഡ് ജില്ലയിലെ ഫാത്തിമ്മ വഹീദ ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ചടങ്ങിൽ ഗോവ ഊർജ്ജവകുപ്പു മന്ത്രി...

പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരത്തിന് ആശാന്‍ കവിതാപഠനങ്ങള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കുമാരാനാശന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 2023ലെ പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരം ആശാന്‍ കവിതാപഠനത്തിനു നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആശാന്‍ കവിതയെ അധികരിച്ച് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ...

ബുക്കര്‍മാന്‍ ‘ടാഗോര്‍ സ്മൃതി പുരസ്‌കാരം’ പ്രഹ്ലാദ് സിംഗ് ടിപാനിയക്ക്

കൊച്ചി: പ്രസാധകരായ ബുക്കര്‍മാന്‍ നല്‍കുന്ന രണ്ടാമത് 'ടാഗോര്‍ സ്മൃതി പുരസ്‌കാരം' പ്രഖ്യാപിച്ചു. കബീര്‍ കവിതകളെ മാധ്യമമാക്കി ഐക്യവും സാഹോദര്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച മാല്‍വയിലെ നാടോടിഗായകന്‍ പ്രഹ്ലാദ് സിംഗ് ടിപാനിയക്കാണ് പുരസ്‌കാരം. 10,001...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ എന്നീ മൂന്നു വിഭാഗത്തിലായാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാര്‍, പ്രസാധകര്‍,...

പ്രതിച്ഛായ നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. പരിഭാഷയോ പുനരാഖ്യാനമോ പരിഗണിക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. അപ്രകാശിത...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദമിയിൽ നടന്ന ചടങ്ങിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രാണയുടെ...

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ ചേലിയ അർഹനായി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് മുടങ്ങിയ അവാർഡ് ദാനം, ഈ...

സത്യന്‍ സ്മാരക പുരസ്‌കാരം മധുവിന്

കൊച്ചി: കടുങ്ങലൂര്‍ സ്‌നേഹ കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ പ്രഥമ സത്യന്‍ സ്മാരക പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപ്ത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 20ന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയില്‍ നടക്കുന്ന...

ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്

സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ രാമായണ'മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ്...
spot_imgspot_img