Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

17-ാമത് മലയാറ്റൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡിനു യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിനും കൃതികള്‍ ക്ഷണിക്കുന്നു. 2018 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്....

ഔവ്വര്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു

പാതിരപ്പള്ളി: ഔവ്വര്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മൗലികമായ രചനകള്‍ 2023 ആഗസ്റ്റ് 10 മുന്‍പ് ourlibraryalpy@gmail.com എന്ന വിലാസത്തിലോ സെക്രട്ടറി, ഔവ്വര്‍ ലൈബ്രറി,...

പരസ്പരം വായനക്കൂട്ടം മാസികയുടെ കഥാ-കവിതാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

കോട്ടയം: പരസ്പരം മാസികയുടെ 17-ാമത് എംകെ കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിനും 5-ാമത് ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിച്ചു. കവിത 32 വരികളിലും മിനിക്കഥ 2 പേജിലും കൂടുവാന്‍...

‘വായനശാല’യുടെ സംസ്ഥാന പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു

കാസര്‍കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും യാത്രക്കാരുടെയും കല, സാഹിത്യ സംഘടനയായ 'വായനശാല'യുടെ സംസ്ഥാന പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. പ്രസിദ്ധീകരിക്കാത്ത, എട്ടുപുറത്തില്‍ കവിയാത്ത മൗലിക രചനകളുടെ മൂന്ന് കോപ്പികളാണ് അയക്കേണ്ടത്. 5001 രൂപയുെ പ്രശസ്തിപത്രവും...

ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു. മത്സരത്തിന് വിഷയ നിബന്ധനയോ, പ്രായപരിധിയോ ഇല്ല. രചനകള്‍ ഒരു പേജില്‍ അധികമാവാന്‍ പാടില്ല. വിജയികള്‍ക്ക് മഴത്തുള്ളി പബ്ലിക്കേഷഷന്റെ ആറാം വാര്‍ഷിക...

കോടിയേരി സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തലശ്ശേരി: തലശ്ശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് തലശ്ശേരി പ്രസ്‌ഫോറം, പത്രാധിപര്‍ ഇകെ നായനാര്‍ സ്മാരക ലൈബ്രറി എന്നിവ ചേര്‍ന്ന് മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം.2022...

വനമിത്ര അവാർഡ്

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2019-20 ൽ വനമിത്ര അവാർഡ് നൽകും. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം...

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ബാലചിത്രം തുടങ്ങിയ 28 വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കും. ആഗസ്റ്റ് 31 വരെ അപേക്ഷഠ...

പി എം താജ് അനുസ്മരണ നാടക രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പി എം താജ് അവാര്‍ഡും പതിനായിരം...

എന്‍ വി കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സാഹിത്യസമിതിയുടെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2020 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളാണ് പരിഗണിക്കുക. മൂന്നു കോപ്പികളാണ് അയക്കേണ്ടത്. 5000...
spot_imgspot_img