Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

എന്‍.വി. സ്മാരക പ്രബന്ധമത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ചേര്‍പ്പ്: 'എന്‍.വി കവിതയിലെ രാഷ്ട്രീയം ജീവിതവും മരണവും ഒരു സമകാലവായന' എന്ന വിഷയത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ് പ്രബന്ധമത്സരം നടത്തും. ഒന്നാംസ്ഥാനം ലഭിക്കുന്ന പ്രബന്ധത്തിന് പതിനായിരം രൂപ സമ്മാനം നല്‍കും. മുമ്പ് പ്രസിദ്ധീകരിക്കാത്ത,...

മരണാനന്തര ബഹുമതിയായി ഉമ്മന്‍ചാണ്ടിക്ക് ആര്‍ ശങ്കര്‍ പുരസ്‌കാരം

ആര്‍ ശങ്കര്‍ പുരസ്‌കാരം മരണാനന്തര ബഹുമതിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു. 1,00,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കെ ജയകുമാര്‍, എംആര്‍...

സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം ഉസ്താദ് റഫീഖ് ഖാന്

ഈ വർഷത്തെ സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പ്രശസ്ത സിത്താർവാദകൻ ഉസ്താദ് റഫീഖ്ഖാന് നൽകും. മഹാകവി രബീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്ത സുരേർഗുരു പദം ഉൾക്കൊണ്ടുകൊണ്ട് സംഗീതജ്ഞൻ രമേഷ് നാരായണനാണ് ഈ പുരസ്‌കാരം...

ഇന്ദ്രൻസിന് അന്താരാഷ്ട്ര പുരസ്കാരം

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ 'വെയില്‍മരങ്ങള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ഷാങ്ഹായി ചലച്ചിത്ര മേളയ്ക്ക് ശേഷം വെയില്‍മരങ്ങള്‍ക്ക് കിട്ടുന്ന...

കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഉളള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും പരിഗണിക്കുന്നത്.അക്കാദമി അവാര്‍ഡുകള്‍: കവിത,...

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കവിത 40 വരികളിലും കഥ ഏഴു പേജിലും കവിയാന്‍ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ...

എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് പുരസ്‌കാരം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള കവിതകള്‍,...

മണിമല്ലിക സ്മാരക പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു

തലശ്ശേരി: ബ്രണ്ണന്‍ കോളേജ് മലയാളം സമിതിയുടെ മൂന്നാമത് മണിമല്ലിക സ്മാരക പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു. 2022ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. വിവര്‍ത്തന കൃതികള്‍ അയക്കേണ്ടതില്ല. 15,000 രൂപയും ചിത്രകാരന്‍...

ജോണ്‍സന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം മോഹന്‍ സിത്താരയ്ക്ക്

തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യവേദി സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സംഗീച സംവിധായകന്‍ മോഹന്‍ സിത്താകയ്ക്ക്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വെള്ളിയാഴ്ച വൈകിട്ട്...
spot_imgspot_img