Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

2023ലെ വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 40 വയസ്സിന് താഴെയുള്ള കവികളുടെ കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 22.12.2023ന് തൃശ്ശൂരില്‍ നടക്കുന്ന വൈലോപ്പിള്ളി ചരമവാര്‍ഷികദിനാചരണച്ചടങ്ങില്‍ വെച്ച് നല്‍കുന്നതാണ്. 2020 ജനുവരി...

നമ്പീശന്‍മാസ്റ്റര്‍ സ്മാരക കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു

അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വായനോത്സവത്തോടനുബന്ധിച്ച് നല്‍കുന്ന നമ്പീശന്‍മാസ്റ്റര്‍ സ്മാരക...

കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

ഭാഷാപണ്ഡിതനും ജീവചരിത്രകാരനുമായിരുന്ന കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ അവാര്‍ഡി കവിതാസമാഹരത്തിനാണ്. ഈ മേഖലയില്‍ 2020 മുതല്‍...

സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു

എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു.'വള്ളത്തോളിന്റെ മഗ്ദലനമറിയവും ആശാന്റെ കരുണയും ഒരു താരതമ്യപഠനം' എന്നതാണ് വിഷയം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.30 പേജില്‍ കവിയാതെ ഡി.ടി.പി ചെയ്ത പ്രബന്ധത്തിന്റെ...

സംഗീത നാടക അക്കാദമി പുരസ്‌കാരം സമര്‍പ്പിച്ചു

അക്കാദമി പുരസ്‌കാരതുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി എ കെ ബാലന്‍

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു.2021, 2022, 2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത, പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം....

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ബാലചിത്രം തുടങ്ങിയ 28 വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കും. ആഗസ്റ്റ് 31 വരെ അപേക്ഷഠ...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...

മാമാങ്ക പുരസ്കാരം പ്രഖ്യാപിച്ചു

തിരുനാവായ: മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി നൽകിവരുന്ന മാമാങ്ക പുരസ്കാരം പ്രഖ്യാപിച്ചു. ചരിത്ര ഗവേഷകരായ എ.രാജേന്ദു, സി.പി അബ്ദുൽ മജീദ്, എഴുത്തുകാരനായ സി. രാജഗോപാൽ പള്ളിപ്പുറം, പി.രാമൻ, ഡോക്ടർ രോഷ്നി സ്വപ്ന, ജി.കെ.റാം മോഹൻ...

മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയില്‍പ്പെട്ട കൃതിയും പരിഗണിക്കും.15,000 രൂപയാണ് പുരസ്‌കാര തുക. കൃതികളുടെ 4 കോപ്പികള്‍...
spot_imgspot_img