Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

നാടക രചനക്ക് ശ്രീജിത്ത് പൊയിൽക്കാവിന് അന്തർദേശീയ പുരസ്കാരം

കോഴിക്കോട് : യുവ നാടകകൃത്തും, നാടക ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവിന് സാർക്ക് പ്ലേ റൈറ്റേഴ്സ് മീറ്റിന്റെ ഭാഗമായ സൗത്ത് ഏഷ്യൻ റൈറ്റേഴ്സ് അക്കാദമി കാഠ്മണ്ടു സംഘടിപ്പിച്ച നാടക രചനാ മത്സരത്തിൽ മികച്ച...

സാന്ത്വന പരിചരണ പുരസ്‌കാരം കൊയിലേരി ഉദയ വായനശാലയ്ക്ക്

വയനാട്: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുളള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാന്ത്വന പരിചരണ പുരസ്‌കാരത്തിന് കൊയിലേരി ഉദയ വായനശാലയെ തിരഞ്ഞെടുത്തു. പുരസ്‌കാര വിതരണം ഒ.ആർ കേളു എം.എൽ.എ നിർവ്വഹിച്ചു. വൃക്ക രോഗികൾക്ക് ഡയാലിസിസ് സഹായം, കിടപ്പിലായ...

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള കഥാ - കവിതാ മത്സരത്തിലേക്ക് കേരളത്തിനു വെളിയിലുള്ളവര്‍ക്കായി അഖിലേന്ത്യാതലത്തില്‍ രചനകള്‍ ക്ഷണിക്കുന്നു....

ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി 20 വരെ അപേക്ഷകൾ ക്ഷണിക്കുമെന്ന് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. കെ. എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക...

വികെ ദീപയ്ക്ക് സാഹിത്യ പുരസ്‌കാരം

തലശേരി: ജിവി ബുക്‌സും മഹിജാസ് ഗ്രൂപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും ചേര്‍ന്ന് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരത്തിന് വികെ ദീപയുടെ 'വുമണ്‍ ഈറ്റേഴ്‌സ്' കഥാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 31ന് തലശേരി...

ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു. മത്സരത്തിന് വിഷയ നിബന്ധനയോ, പ്രായപരിധിയോ ഇല്ല. രചനകള്‍ ഒരു പേജില്‍ അധികമാവാന്‍ പാടില്ല. വിജയികള്‍ക്ക് മഴത്തുള്ളി പബ്ലിക്കേഷഷന്റെ ആറാം വാര്‍ഷിക...

പരസ്പരം വായനക്കൂട്ടം മാസികയുടെ കഥാ-കവിതാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

കോട്ടയം: പരസ്പരം മാസികയുടെ 17-ാമത് എംകെ കുമാരന്‍ സ്മാരക കവിതാ പുരസ്‌കാരത്തിനും 5-ാമത് ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരത്തിനും രചനകള്‍ ക്ഷണിച്ചു. കവിത 32 വരികളിലും മിനിക്കഥ 2 പേജിലും കൂടുവാന്‍...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രചനകള്‍ സെക്രട്ടറി, സംസ്‌കൃതി, പുല്ലൂര്‍, ഹരിപുരം(പിഒ), ആനന്ദാശ്രമം,...

സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു

എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം സാഹിത്യമഞ്ജരി പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു.'വള്ളത്തോളിന്റെ മഗ്ദലനമറിയവും ആശാന്റെ കരുണയും ഒരു താരതമ്യപഠനം' എന്നതാണ് വിഷയം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.30 പേജില്‍ കവിയാതെ ഡി.ടി.പി ചെയ്ത പ്രബന്ധത്തിന്റെ...

ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: സംസ്‌കൃതി പുല്ലൂരിന്റെ വി കോമന്‍ മാസ്റ്റര്‍ സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. 2022 ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ചതാകണം. 10,000 രൂപയും പ്രശസ്തിപത്രവും നല്‍കും. സെക്രട്ടറി, സംസ്‌കൃതി പുല്ലൂര്‍, ഹരിപുരം പിഒ, ആനന്ദാശ്രമം...
spot_imgspot_img