Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കഥാകൃത്ത് വിവി രുഗ്മിണിയുടെ സ്മരണാര്‍ഥം യുവകഥാകാരികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക് വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 2022ല്‍ (ജനുവരി, ഡിസംബര്‍ കാലയളവില്‍) മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകള്‍ക്കാണ്...

ഞാറ്റുവേല-രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

ഞാറ്റുവേല - രാജലക്ഷ്മി അഞ്ചാമത് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ വിഭാഗങ്ങളില്‍ 2021, 2022, 2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് മത്സരത്തിനായി പരിഗണിക്കുക. നവംബര്‍ 30 ന്...

എന്‍ എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കൃതികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരില്‍ നിന്ന് പതിനാലാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും. 2022 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ,...

കവി മുട്ടത്തു സുധ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

2024ലെ കവി മുട്ടത്തു സുധ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കവി മുട്ടത്തു സുധ പുരസ്‌കാരത്തിന് 55 വയസ്സുവരെ പ്രായമുള്ള കവികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.2019 ജനുവരി...

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും, കെ.രേഖയ്ക്കും

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)...

പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രചനാ മത്സരം

തിരുവനന്തപുരം: പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസം, കഥ, കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രബോധവും മതരാഷ്ട്രവാദവും എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. കഥ, കവിത എന്നിവയ്ക്ക്...

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ "ബുദ്ധനടത്തം " എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മനോജ് ഗുജറാത്ത്, സൈറ ബീഗം കാസിം, അമീർ അലി എസ്.എ എന്നിവരടങ്ങിയ...

കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

കൊയിലാണ്ടി: കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി പി ദാമോദരന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു.നിര്‍ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരും കലാസാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാന്‍...

എസ് രമേശന്‍ നായരുടെ സമരണാര്‍ത്ഥം നടത്തി വരുന്ന കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

എസ് രമേശന്‍ നായരുടെ സമരണാര്‍ത്ഥം നടത്തി വരുന്ന കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രചനകള്‍ 2021 ജൂലൈ 31 മുമ്പായി ലഭിക്കണം. അച്ചടി-ഫെയ്‌സ്ബുക്ക്-വാട്ട്‌സാപ് മാധ്യമങ്ങളില്‍ വന്നവയാകരുത് രചനകള്‍....

ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസിക സ്ഥാപക എഡിറ്ററുമായ ടിജി ഹരികുമാറിന്റെ സ്മരണാര്‍ഥം സമിതി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.മലയാള...
spot_imgspot_img