Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ന് ശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുന്നത്.15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർക്കും പ്രസാധകർക്കും...

17-ാമത് മലയാറ്റൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡിനു യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിനും കൃതികള്‍ ക്ഷണിക്കുന്നു. 2018 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്....

അയനം – എ അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: കവി എ. അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന പന്ത്രണ്ടാമത് അയനം - എ. അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ...

മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയില്‍പ്പെട്ട കൃതിയും പരിഗണിക്കും.15,000 രൂപയാണ് പുരസ്‌കാര തുക. കൃതികളുടെ 4 കോപ്പികള്‍...

മികച്ച NSS കോഡിനേറ്റർ പുരസ്കാരം ഡോ. മീരക്ക് 

കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായൂരപ്പൻ കോളേജ് ഹിന്ദി ഹിസ്റ്ററി വിഭാഗം അദ്ധ്യാപികയാണ് ഡോ.മീര

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദമിയിൽ നടന്ന ചടങ്ങിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രാണയുടെ...

അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുള്ള 2022-23 വര്‍ഷത്തെ അവാര്‍ഡിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.പരിഷ്‌കരിച്ച മാര്‍ഗരേഖകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്....

കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്‌ട്ര അവാര്‍ഡുകള്‍

ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ...

ലോക ട്രാവല്‍ മാര്‍ക്കറ്റിലെ പവിലിയന്‍ പുരസ്‌കാരം കേരളത്തിന്

ലണ്ടനില്‍ സമാപിച്ച ലോക ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം) മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുള്ള സംരംഭകരെയും വ്യവസായികളെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയന്‍ ഒരുക്കിയത്. കേരളത്തിന്റെ ടൂറിസം ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള...

കെ. ദാമോദരന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കെ. ദാമോദരന്റെ സ്മരണക്കായി ഗുരുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കെ. ദാമോദരന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കഥയ്ക്കാണ് അവാര്‍ഡ്. 10,001...
spot_imgspot_img