Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

റഹിം മുഖത്തല സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

പ്രശസ്ത സാഹിത്യകാരനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന റഹിം മുഖത്തലയുടെ പേരില്‍ റഹിം മുഖത്തല സാഹിത്യ വേദി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.2020 മുതല്‍ 2023 വരെ പുസ്തകരൂപത്തില്‍ ആദ്യ...

സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു

സി വി ശ്രീരാമന്‍ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുകള്‍ക്ക് നല്‍കുന്ന സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023 ന് കൃതികള്‍ ക്ഷണിച്ചു. 2023 ഡിസംബര്‍ 31 നാല്‍പ്പത് വയസ്സ് കഴിയാത്ത എഴുത്തുകാരുടെ...

ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി 20 വരെ അപേക്ഷകൾ ക്ഷണിക്കുമെന്ന് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. കെ. എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക...

ജോണ്‍സന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം മോഹന്‍ സിത്താരയ്ക്ക്

തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യവേദി സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സംഗീച സംവിധായകന്‍ മോഹന്‍ സിത്താകയ്ക്ക്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വെള്ളിയാഴ്ച വൈകിട്ട്...

നാട്യജ്യോതി പുരസ്‌കാരം മണിമേഖലയ്ക്ക്

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് ഏർപ്പെടുത്തിയ നാട്യജ്യോതി പുരസ്‌കാരത്തിന് പ്രശസ്ത നർത്തകി മണിമേഖല അർഹയായി. ഉത്തരകേരളത്തിൽ മോഹിനിയാട്ടത്തിന്റെ പ്രചരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. പഞ്ചവാദ്യ ട്രസ്റ്റിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്കിടെ, മട്ടന്നൂർ ശങ്കരൻകുട്ടി...

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരം 2023ലേക്ക് കവിതകള്‍ ക്ഷണിച്ചു. 2018-23 കാലയളവില്‍ പ്രസിദ്ധീകരിച്ച രചനകളാണ് മത്സരത്തിന് പരിഗണിക്കുക. കാവ്യസമാഹാരത്തിന്റെ ഒരു കോപ്പി രണ്‍ജിത്ത് നടവയല്‍, ശ്രീവിലാസം, നടുവണ്ണൂര്‍ പിഒ,...

സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ "ബുദ്ധനടത്തം " എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മനോജ് ഗുജറാത്ത്, സൈറ ബീഗം കാസിം, അമീർ അലി എസ്.എ എന്നിവരടങ്ങിയ...

ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസിക സ്ഥാപക എഡിറ്ററുമായ ടിജി ഹരികുമാറിന്റെ സ്മരണാര്‍ഥം സമിതി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.മലയാള...

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിന് അതതു മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ളവരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം...
spot_imgspot_img