കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു.
2021, 2022, 2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത, പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ, പ്രസാധകര്‍ക്കോ, ആസ്വാദകര്‍ക്കോ കൃതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
15000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന് കോപ്പി വീതം ഡയറക്ടര്‍, KBES, സരസ്വതി, ERA: 71 E, TC:84/1076(2) കരിമ്പാലി ലയ്ന്‍, പാല്‍ക്കുളങ്ങര, തിരുവനന്തപുരം-695008 എന്ന വിലാസത്തില്‍ ഡിസംബര്‍ 25നകം ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക്: 9447278762, 9747553773
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല