Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കൊല്ലം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാഷണല്‍ ഡിസബിലിറ്റി ആവാര്‍ഡ് 2023ലേക്ക് നാമനിര്‍ദേശം ക്ഷണിച്ചു. ഓണ്‍ലൈനായി 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.disabilityaffairs.gov.in, www.awards.gov.in. വിശദവിവരങ്ങള്‍ക്ക്: 04742790971ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

കൊയിലാണ്ടി: കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി പി ദാമോദരന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു.നിര്‍ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരും കലാസാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാന്‍...

ഉള്ളൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാ കവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു.ഇത്തവണ വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 15,001 രൂപയും ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ...

വീഡിയോ ഡോക്യുമെന്റേഷന്‍ – മത്സരം

ശുചിത്വമാലിന്യസംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ - മത്സരം

അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുള്ള 2022-23 വര്‍ഷത്തെ അവാര്‍ഡിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.പരിഷ്‌കരിച്ച മാര്‍ഗരേഖകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്....

സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വേങ്ങാടി മുകുന്ദന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമുടങ്ങുന്നതാണ് അവാര്‍ഡ്. പ്രസാധകര്‍ക്കോ കഥാകൃത്തുകള്‍ക്കോ കൃതിയുടെ മൂന്നുകോപ്പികള്‍...

മഹാകാവ്യഭാവന്‍ പുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്

തൃശ്ശൂര്‍: ദൃശ്യ ഗുരുവായൂരിന്റെ മഹാ കാവ്യഭാവന്‍ പുരസ്‌കാരത്തിന് ശ്രീകുമാരന്‍തമ്പി അര്‍ഹനായി. ശനിയാഴ്ച വൈകിട്ട് 4.30ന് ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ 'ഉത്രാടപ്പൂനിലാവ്' ആദരണം പരിപാടിയില്‍ സംവിധായകന്‍ ഹരിഹരന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍...

പ്രൊഫ. എം. ഐസക്ക് സ്മാരക കവിതാപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

എ. അയ്യപ്പന്‍ കവിതാപഠനകേന്ദ്രം & ട്രസ്റ്റ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. എം ഐസക്ക് സ്മാരക കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2021, 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങങ്ങളുടെ...

സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം ഉസ്താദ് റഫീഖ് ഖാന്

ഈ വർഷത്തെ സുരേർഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പ്രശസ്ത സിത്താർവാദകൻ ഉസ്താദ് റഫീഖ്ഖാന് നൽകും. മഹാകവി രബീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്ത സുരേർഗുരു പദം ഉൾക്കൊണ്ടുകൊണ്ട് സംഗീതജ്ഞൻ രമേഷ് നാരായണനാണ് ഈ പുരസ്‌കാരം...

17-ാമത് മലയാറ്റൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനേഴാമത് മലയാറ്റൂര്‍ അവാര്‍ഡിനു യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിനും കൃതികള്‍ ക്ഷണിക്കുന്നു. 2018 ജനുവരി 1ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്....
spot_imgspot_img