Homeചിത്രകല

ചിത്രകല

വരയും വർണ്ണങ്ങളുമായി ഒരു ദിനം

NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി  തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് മെയ്-6 നാണ് ടോടോച്ചാന്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം.രജിസ്‌ട്രേഷനും കൂടുതൽ...

കൊല്‍ക്കത്തയില്‍ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനം

ലോക പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ കാല്പാടുകൾ പതിഞ്ഞ കൊൽക്കത്തയിലെ മ്യൂസിയത്തിൽ കേരളത്തിലെ ഒരു ചിത്രകാരന്റെ ബുദ്ധചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കോഴിക്കോട് നിന്നുള്ള കലാകാരൻ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനമാണ് കൊൽക്കത്തയിൽ നടക്കുന്നത്.ജൂലൈ 13 മുതല്‍ 16 വരെ...

അടൂരില്‍ ‘വര്‍ഷ ഋതു’

കേരള ലളിതകലാ അക്കാദമി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത്, മേടയില്‍ രാമന്‍ ഉണ്ണിത്താന്‍ സ്മാരക ലളിതകലാ പഠന കേന്ദ്രം, സാപ്ഗ്രീന്‍ കലാ കൂട്ടായ്മ എന്നിവ സംയുക്തമായി അടൂര്‍ പള്ളിക്കല്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 'വര്‍ഷ...

ഹിന്ദുസ്ഥാനി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു

ഭാരത് ഭവനും ഹിന്ദുസ്ഥാനി കള്‍ച്ചറല്‍ അക്കാദമിയും ചേര്‍ന്ന് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. ഭാരത് ഭവനില്‍ നടന്ന സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ബി.എഫ്. എച്ച്.ആര്‍ ബിജ് ലി എഴുതിയ 2 പുസ്തകങ്ങള്‍ പ്രകാശിതമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ്...

അഹല്യ ഹെറിറ്റേജ് വില്ലേജ് പുരാവസ്തുക്കള്‍ ശേഖരിക്കുന്നു

നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൈതൃകഗ്രാമമായ അഹല്യ ഹെറിറ്റേജ് വില്ലേജ് പുരാവസ്തുക്കള്‍ ശേഖരിക്കുന്നു. വൈദ്യുതിയും പെട്രോളും ഇല്ലാതിരുന്നൊരു കാലത്ത് മലയാളികള്‍ നിത്യ ജീവിതത്തിലുപയോഗിച്ചിരുന്ന കാര്‍ഷിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍,...

കലാകാരിക്ക് ഊരുവിലക്ക്

ദളിത് കലാകരനെ കുറിച്ച് ഡോക്യൂമെന്ററി നിർമിച്ച സംവിധായിക വീട്ടുതടങ്കലിൽ. സമുദായ പ്രവർത്തകർ വിലക്കു കൽപിച്ചത് തൃശൂർ മുള്ളൂർക്കര സ്വദേശി നജ്മയ്ക്ക്. ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നജ്മ.  News 18...

കുഞ്ചൻ സ്മാരകത്തിൽ തുള്ളൽ ശിൽപ്പശാല: അപേക്ഷ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമിയും ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകവും സംയുക്തമായി തുള്ളൽ ശിൽപ്പ ശാല നടത്തുന്നു. സംസ്ഥാനത്തെ തുള്ളൽ കലാകാരന്മാരെ പങ്കെടുപ്പിച്ച് ഫെബ്രുവരി 21 മുതൽ 25 വരെ കലക്കത്ത് ഭവനത്തിൽ...

വാക്കും വര്‍ണ്ണങ്ങളും ചിത്രകലാക്യാമ്പ് തുടങ്ങി

എറണാകുളം: കേരളാ ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന വാക്കും വര്‍ണ്ണങ്ങളും ചിത്രകലാക്യാമ്പ് മറൈന്‍ ഡ്രൈവില്‍ തുടങ്ങി. സാഹിത്യ പ്രസാധക സഹകരണസംഘം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവ വേദിയിലാണ് പരിപാടി. ഇന്നലെ ആരംഭിച്ച ക്യാമ്പ്  മാര്‍ച്ച് 5 വരെ...

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാരവിവർമ പുരസ്‌കാരം

ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി.മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

സംസ്കാരികോത്സവം: ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂരില്‍

തൃശൂര്‍: കേരള സാഹിത്യ അക്കാദമി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എഴുത്തരങ്ങ്‌ സംസ്കാരികോത്സവവും ദേശീയ പുസ്തകോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍...
spot_imgspot_img