Homeചിത്രകല

ചിത്രകല

തന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം

ശരണ്യ എം ചാരു പേനയും പെൻസിലും കൊണ്ട് ലോകം പണിയുന്ന മനുഷ്യരോട് അന്നും ഇന്നും അടങ്ങാത്ത പ്രണയമാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടന്ന് വരുന്ന, വരയുടെ മായിക ലോകത്തിൽ ജീവിക്കുന്ന അശ്വതി മോഹന്റെ...

സംഖ്യാസമുച്ചയത്തിന്റെ കല

സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും...

ചിത്രം വാങ്ങാം തണലാവാം

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയും സാപ് ഗ്രീന്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പും ചേര്‍ന്ന് പ്രമുഖ ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 5,6 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്....

ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്പശാല

മിസ്സിസ്‌ രാധിക രഞ്ജിത് നയിക്കുന്ന ഏകദിന ഫാബ്രിക് പെയിന്റിംഗ് ശിൽപശാല 2017 ആഗസ്റ്റ് 5 ശനിയാഴ്ച ആത്മയിൽ. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് വർക്ക്ഷോപ്പ് . ഫാബ്രിക് പെയ്ന്റിംഗിന്റെ പ്രഥമ...

‘വുമണ്‍ ഇന്‍ പോര്‍ട്രേറ്റു’മായി സ്മിത

കണ്ണൂര്‍: മോഹനന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ സ്മിത കെ.ഇയുടെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന് 'വുമണ്‍ ഇന്‍ പോര്‍ട്രേറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 26ന് പ്രദര്‍ശനം സമാപിക്കും.

കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത്

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത് അരങ്ങേറുന്നു. ഡിസംബര്‍ 24ന് വൈകുന്നേരം 7 മണിയ്ക്ക് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്....

‘പ്രളയം ഒരു ഓര്‍മ്മ 2018’-ല്‍ പങ്കാളിയാവാം

ദുരിതാശ്വസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവ് ഗുരുകുലം ആര്‍ട്ട് വില്ലേജ് പരിസരത്ത് വെച്ച് ചിത്ര-ശില്പ ലേലം സംഘടിപ്പിക്കുന്നു. ചിത്ര ലേലം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദ്യ പത്ത് ചിത്രങ്ങള്‍ വില്പന...

കണ്ണൂരില്‍ പുഷ്‌പോത്സവം

കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി എട്ടുമുതല്‍ 18 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.പഴവര്‍ഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും തൈകള്‍, ജൈവവളം,...

വൈവിധ്യങ്ങളില്‍ പിറന്ന ചിത്രങ്ങള്‍

അനഘ സുരേഷ്‌കൊച്ചി മുസരീസ് ബിനാലെയുടെ മുഖ്യ വേദികളിലൊന്നായ ഫോര്‍ട്ട് കൊച്ചിയുടെ ചുമരുകളിലെ പോസ്റ്ററുകളില്‍ കണ്ണുടക്കാത്തവരുണ്ടാവില്ല. ഇത് ആരുടെ ചിത്രങ്ങളാണ്, ജീവസ്സുറ്റ ആ ചിത്രങ്ങള്‍ ഒന്നു കൂടെ നേരില്‍ കാണണം എന്നീ ചിന്തകള്‍ കൊണ്ട്...

ബി സോണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വടകര:  ഗവ: കോളേജ് മടപ്പള്ളി വെച്ച് നടക്കുന്ന ബി സോണ്‍ കലോത്സവത്തിന്‍റെ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിങ്കളാഴ്ച്ച ആരംഭിച്ച നോണ്‍ സ്റ്റേജ് മത്സരങ്ങളുടെ ഫലം വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റേജ് മത്സരങ്ങളുടെ...
spot_imgspot_img