Homeചിത്രകല

ചിത്രകല

അഡോബ് ഇല്ലാത്ത കാലത്തെ പരസ്യകല

അരുൺ കെ. ഒഞ്ചിയംഹൈവേ മുതല്‍ പ്രാദേശിക റോഡുകളില്‍ വരെ തലയുയര്‍ത്തി നില്‍ക്കുന്ന ഹോര്‍ഡിങ്ങുകള്‍. വാട്സപ്പിലും ഫേസ്ബുക്കിലും എത്തുന്ന ഇ - പോസ്ററുകള്‍. മോഹിപ്പിക്കുന്നുണ്ട് നമ്മളെ ഓരോ പരസ്യങ്ങളും. അഡോബ് വിപ്ലവങ്ങള്‍ക്ക് മുന്‍പുള്ള പരസ്യകല...

സര്‍ഗചിത്ര വനിതാ പെയിന്റിംഗ് പ്രദർശനം ആരംഭിച്ചു

കോഴിക്കോട്:  അശ്വനി ഫിലിം സൊസൈറ്റിയുടെ ബാനറില്‍ സംഘചിത്ര ഒരുക്കിയ ചിത്രപ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ ഇന്നലെ (വ്യാഴം) തുടങ്ങിയ പ്രദര്‍ശനം ഞായര്‍ വരെ തുടരും.

സമഗ്രഹ ’18- ദ്വിദിന ക്യാമ്പ്

അഭിനയം, സിനിമ ,ചിത്ര രചന, ക്രാഫ്റ്റ് വർക്ക് ,ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമഗ്രഹ '18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 12,13 തിയതികളിലായി മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്.  ഛായാഗ്രാഹകൻ പ്രതാപ് ജോസഫ്, കോക്കോ...

‘ത്രീ പൊസിഷൻസ്’ മൂന്ന് കലാകാരന്മാരുടെ വ്യത്യസ്ത രചനകൾ

കോഴിക്കോട്: ലളിതകലാ അക്കാദമിയില്‍ വെച്ച് 'ത്രീ പൊസിഷന്‍സ്' എന്ന്‍ പേരിട്ടിരിക്കുന്ന മൂന്ന് കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം നടക്കുന്നു.  ബിനു തോമസ്, എസ്.ആര്‍ ബൈജു, മനോജ് വിശ്വംഭരന്‍ എന്നിവരുടെ ചിത്ര ശില്പ പ്രദര്‍ശനം വേറിട്ട...

ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല

 'ആത്മ'യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9048128348 ,...

സംസ്കാരികോത്സവം: ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂരില്‍

തൃശൂര്‍: കേരള സാഹിത്യ അക്കാദമി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എഴുത്തരങ്ങ്‌ സംസ്കാരികോത്സവവും ദേശീയ പുസ്തകോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍...

ദയാതുഷാരങ്ങളുമായി കുട്ടികളെത്തുന്നു

എറണാകുളം ദര്‍ബാര്‍ ഹാളില്‍ കുട്ടികളുടെ ചിത്ര പ്രദര്‍ശനംസംഘടിപ്പിക്കുന്നു. ജൂലൈ 4ന് ആരംഭിക്കുന്ന പ്രദര്‍ശനം അന്നേ ദിവസം വൈകിട്ട് കലാകാരനും കോളമിസ്റ്റുമായ ബോണി തോമസ് ഉദ്ഘാടനം ചെയ്യും. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് പരിപാടി...

കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ വേദനകൾ തേടി ഷിജു ജേക്കബിന്റെ വേറിട്ടൊരു ചിത്രപ്രദർശനം

വികസനത്തിന്റെ വേലിയേറ്റങ്ങളാൽ കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ആകുലതയും വേദനകളും മാപ്പുകളിലൂടെയും ഡയഗ്രങ്ങളിലൂടെയും പ്ലാനുകളിലൂടെയും വേറിട്ട രീതിയിൽ അവതരിപ്പിക്കുകയാണ് ചിത്രകാരനായ ഷിജോ ജേക്കബ്. പുതിയ വികസന കാഴ്ചപ്പാടുകളുടെ ജൈവികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ സാധാരണ മനുഷ്യരെ...

മാമാങ്കവുമായി ധര്‍മ്മി

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ 'മാമാങ്കം' കലാസന്ധ്യ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18ന് വൈകിട്ട് 5.30യോടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിവി രമേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും....

കടത്തനാടിന്റെ പൈതൃകത്തെ കുറിച്ചൊരു പുസ്തകം

കടത്തനാടന്‍ കളരി അഭ്യാസി വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച അപൂര്‍വ്വ പാരമ്പര്യത്തിന്റെ വൈജ്ഞാനിക ഗ്രന്ഥമായ 'കളരിപ്പയറ്റിലെ കണക്കുകള്‍ കളരി പ്രയോഗ പ്രകാരം' ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.ശരീരശാസ്ത്ര വിധി പ്രകാരം അനുഷ്ഠിച്ചുവരുന്ന കളരി ചലന...
spot_imgspot_img