Homeചിത്രകല

ചിത്രകല

രാജീവ് നാരായണൻറെ നൂൽചിത്രകലാപ്രദർശനം

പയ്യന്നൂർ വിശ്വകലാ അക്കാദമിയും പയ്യന്നൂർ ആർട്ടിസ്റ്റ് ഫോറവും സംയുക്തമായി രാജിവ് നാരായണൻറെ നൂൽചിത്രകലാപ്രദർശനം സംഘടിപ്പിക്കുന്നു. 2017 ഏപ്രിൽ 26, 27, 28 തിയ്യതികളിൽ പയ്യന്നൂർ ഗാന്ധി പാർക്ക് ഹാളിലാണ് പ്രദർശനം നടക്കുക. ഏപ്രിൽ...

കുഞ്ചൻ സ്മാരകത്തിൽ തുള്ളൽ ശിൽപ്പശാല: അപേക്ഷ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമിയും ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകവും സംയുക്തമായി തുള്ളൽ ശിൽപ്പ ശാല നടത്തുന്നു. സംസ്ഥാനത്തെ തുള്ളൽ കലാകാരന്മാരെ പങ്കെടുപ്പിച്ച് ഫെബ്രുവരി 21 മുതൽ 25 വരെ കലക്കത്ത് ഭവനത്തിൽ...

എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം

ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ...

‘പ്രളയയുഗ്മം’ ചിത്രപ്രദര്‍ശനം

കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍ രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം 'പ്രളയയുഗ്മം' സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ ഉദ്ഘാടനം ടെയ്തു.അധിനിവേശത്തിന്റെ...

കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  2017-18/ 2018-19 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/...

നഗരപ്രാന്തങ്ങളും 58 ചിത്രങ്ങളും

മുഖ്യധാര എന്ന് നമ്മള്‍ വിളിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നഗരപ്രാന്തപ്രദേശങ്ങളില്‍ ഒറ്റപെട്ട് പോവുന്നവര്‍ ഒരു ചിത്രപ്രദര്‍ശനത്തിന്‍റെ പ്രമേയം ആവുന്നു. അവര്‍ അധിവസിക്കുന്ന പ്രദേശവും പ്രകൃതിയും അവിടെയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കടലാസ് പ്രതലങ്ങളില്‍ ജീവന്‍...

വെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും

പാലക്കാട്: കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 16ന് കലാമണ്ഡലം വെണ്മണി ഹരിദാസിന്റെ 13-ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടത്തുന്നു. വെണ്മണി ഹരിദാസ് അനുസ്മരണ സമിതിയുടെയും കാറല്‍മണ്ണ വാഴേങ്കട...

ആര്‍ട്ട് ഗാലറിയില്‍ ‘എവലൂഷന്‍ ടു ഡാര്‍ക്ക്’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ 'എവലൂഷന്‍ ടു ഡാര്‍ക്ക്' എത്തുന്നു. ഒക്ടോബര്‍ 20ന് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന പെയിന്റിംഗ് പ്രദര്‍ശനം വൈകിട്ട് 5മണിയ്ക്ക് മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം...

KLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ  സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ...

സ്‌കൂൾ കലോത്സവം മാധ്യമ രജിസ്‌ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ: ഡിസംബർ എഴു മുതൽ ഒമ്പതു വരെ ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മീഡിയ രജിസ്‌ട്രേഷൻ തുടങ്ങി. കലോത്സവം റിപ്പോർട്ടുചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മീഡിയ പാസ് അനുവദിക്കുന്നതിനാണിത്. ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ...
spot_imgspot_img