Homeആരോഗ്യം

ആരോഗ്യം

വിവാഹം, പ്രസവം, മാനസികാരോഗ്യം

ആരോഗ്യംഡോ. മറിയം ജമീലഅപമാനകരമായ വൈവാഹിക ജീവിതത്തേക്കാൾ നല്ലതു മരണമാണെന്ന എന്റെ സുഹൃത്തിന്റെ സന്ദേശമാണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത് Post Partum Psychiatric Disorders ലൂടെ കടന്നു പോകുന്ന പേരറിയാവുന്നവർക്കും പേരറിയാത്തവർക്കും പേരില്ലാത്തവർക്കും കൂടിയാണിത്....

വാക്സിൻ വിരുദ്ധ പ്രചരണത്തിനെതിരെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടർ ഷിംന അസീസ്

കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമിക്രോഗ്യകേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിനിടയിൽ ഒരു രക്ഷിതാവിൽ നിന്ന് ഡോക്ടറും കുത്തിവെപ്പു സ്വീകരിക്കുമോ എന്ന ചോദ്യമുയർന്നു. വാദിക്കുന്ന സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല എന്ന് ചോദിച്ചതോടെ സ്വയം കുത്തിവെപ്പെടുക്കാൻ ഡോക്ടർ തയ്യാറാവുകയായിരുന്നു. താൻ കുത്തിവെപ്പെടുക്കേണ്ടി...
spot_imgspot_img