Homeനോവല്‍

നോവല്‍

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 6 കഡാവര്‍ പറഞ്ഞത് പുതിയ കോഴ്‌സിനു അഡ്മിഷന്‍ കിട്ടിയതിന്റെ അഭിമാനവും തെല്ലൊരു അഹന്തയുമായി ക്ലോറിന്റെ മണം തളം കെട്ടി നില്‍ക്കുന്ന അനാറ്റമി ഡിസ്സെക്ഷന്‍ ലാബിന്റെ പടികള്‍ ചവിട്ടിയത് ഇന്നലെയെന്നത്...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രാവശ്യം കണ്ടവർക്ക് പിന്നെക്കാണാൻ പറ്റില്ല.” “ അതിനു ഞാൻ ആദ്യായിട്ടാ,”...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 28 സാക്ഷി “നീ മാത്രമാണ് സത്യങ്ങളെല്ലാം മനസ്സിലാക്കിയത്. അത് കൊണ്ട് ഞാൻ നിന്നെയും കൊല്ലും,” സ്റ്റേജിലെ ബോറിയാസിന്റെ ശബ്ദം പറഞ്ഞു. കാണികൾ സന്തോഷാരവം മുഴക്കി. “സത്യം പുറത്തു വന്നു. കൊല്ല്...കൊല്ല്,”പലരും വിളിച്ചു...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 7 ഒരു നിഴലായ് മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു കഴിഞ്ഞോ? കുന്നിക്കുരു ഒരു ഗ്ലാസ് ജാറില്‍ നിറയുന്നത് പോലെ ഭയം വലിയൊരു അട്ടിയായി...

    ഇരുള്‍

    (നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 7 റാഫേലിന്റെ മരണം ഒരു സാധാരണ അപകടമരണമായിരുന്നില്ല അതൊരു കൊലപാതകമായിരുന്നു. ഈ നാട്ടിലെ  മുഴുവനാളുകള്‍ക്കും അറിയാവുന്ന ഒരു രഹസ്യം. പതിവുപോലെ തന്നെ അന്നും വളരെ വൈകിയാണ് റാഫേല്‍ കുടിയില്‍  എത്തിയത്. പാമ്പുമുക്കിലെ...

    ഇരുള്‍

    (നോവല്‍) യഹിയാ മുഹമ്മദ് അവന്‍ അവരോട് പറഞ്ഞു, സാത്താന്‍ ഇടി മിന്നലുപോലെ സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. (ലൂക്ക) എല്ലാ രഹസ്യങ്ങളും രാത്രിപോലെ ഇരുട്ടാണ്. കട്ടപിടിച്ച കൂരിരുട്ട്. അത് പരസ്യമാവുമ്പോള്‍ വെളിച്ചമാവുന്നു; പകലുപോലെ പട്ടാപകലുപോലെ ഈ രഹസ്യം മരണമാണ്. മരണംപോലെ നിഗൂഢമായ രഹസ്യം മറ്റെന്താണ്...! ഭാഗം...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 3 വാകമരത്തിന്റെ സന്ദേശം ഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന അങ്ങോട്ടുള്ള മണ്‍ പാതയില്‍ ചിലപ്പോള്‍ മയിലുകളെക്കാണാമായിരുന്നു. മഴപെയ്താല്‍ വെള്ളം കേറുന്ന ഒരു താഴ്ന്ന...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 16 എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് അറിയാതെ അന്താക്ഷരിയിൽ നിന്നു കിട്ടിയ ചില പാട്ടുകളുടെ അനുപല്ലവിയും മൂളി ജനലിലെ കമ്പിയിൽത്തട്ടി മുഖത്തേക്ക് തെറിക്കുന്ന ചെറു വെള്ളത്തുള്ളികളെ ഓമനിച്ച് അസ്തമയ...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 25 “ നമുക്ക് നോക്കാടീ. നീ പേടിക്കാതെ,” വർഷ വാങ്ങിക്കൊടുത്ത മഞ്ഞ സ്കെർട്ടും ഇളം നീല ടോപ്പും വലിയ കല്ല് മാലയും കാതിൽ തൂങ്ങുന്ന ബ്ലാക് മെറ്റൽക്കമ്മലും...

    കാറ്റിന്റെ മരണം

    (ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം  4 ഒരു കവിത പോലെ ഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...
    spot_imgspot_img