Homeപ്രധാന അറിയിപ്പുകൾ

പ്രധാന അറിയിപ്പുകൾ

അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിലെ സാംസ്‌കാരിക അവതരണങ്ങൾ എഡിറ്റ് ചെയ്യുന്നതിനും ഡോക്യുമെന്റേഷൻ ചെയ്യുന്നതിനും വീഡിയോ എഡിറ്റിംഗ് ആൻഡ് ഡോക്യുമെന്റേഷൻ ടെക്‌നീഷ്യൻ, ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയും അവതരണങ്ങൾ ഓൺലൈൻ ആയി...

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകരെ ക്ഷണിക്കുന്നു

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. മലയാളം, ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും...

‘മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവൽ’

മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സാംസ്കാരിക സംഘടനയായ "മാക്ട" ആദ്യമായി സംഘടിപ്പിക്കുന്ന " മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം,എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് പ്രശസ്ത സംവിധായകൻ...

അധ്യാപക നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരളയുടെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ, ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) തസ്തികകളിൽ താത്കാലിക / ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26 ന് രാവിലെ...

വാക്-ഇൻ-ഇന്റർവ്യൂ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മാർച്ച് ഏഴിന്...

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in...

പോളി സ്‌പോട്ട് അഡ്മിഷൻ : ഒക്ടോബർ 7 വരെ അപേക്ഷിക്കാം

സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക്...

കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം

സംസ്ഥാന മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് സംഘടിപ്പിക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി കലാ പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ള കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം . ഫോൺ:...

വൈലോപ്പിള്ളി കവിതാലാപന മത്സരം

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജൻമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 16 വയസുവരെയും 17 മുതൽ 21 വയസുവരെയുമുള്ളവരെ...

തൊഴിലാളി ശ്രേഷ്ഠ അവാർഡ്: തൊഴിൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ മേഖലകളിൽപെട്ട മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ഏറ്റവും മികച്ച തൊഴിലാളികൾക്കാണ് ...
spot_imgspot_img