HomeUncategorized

Uncategorized

സാഹസിക ഫോട്ടോഗ്രഫി അവാര്‍ഡ്

സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.  2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക.ഫോട്ടോകള്‍ 18 x 12...

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍(40)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ  12.50 ഓടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം...

പാട്ടോളം വീണ്ടും മുംബൈയില്‍

മുംബൈ: ഞെരളത്ത് കലാശ്രമമം സംഘടിപ്പിക്കുന്ന ‘പാട്ടോളം’ കേരളീയ സംഗീത പരിപാടി ഈ വർഷവും മുംബൈയിൽ നടക്കും. ഫെബ്രവരി 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട് നാലര മുതല്‍ നവി മുംബൈയിലാണ് പരിപാടി....

തുടര്‍ച്ചയായി മൂന്നാം തവണയും

സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീത മത്സരത്തില്‍ എ ഗ്രേഡ് നേടി തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദ സുനില്‍ കലോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമായി. പൂക്കാട് കലാലയത്തിലെ സംഗീത...

ബാലുവിനായൊരു രാവ്

കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ സൂഫി സോള്‍ മ്യൂസിക് സംഘടിപ്പിക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് ട്രിബ്യൂട്ടായിട്ടാണ് പരിപാടി നടത്തുന്നത്. എകെആര്‍എസ്എ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുങ്ങുന്നത്. ഒക്ടോബര്‍ 12ന് വൈകിട്ട്...

ഇമേജസ് ഓഫ് എൻകൗണ്ടർ സെപ്തംബർ പതിനഞ്ചിന്

ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫിയുടെ (ഇ.ടി.പി) ആഭിമുഖ്യത്തിൽ ഇമേജസ് ഓഫ് എൻകൗണ്ടർ (Images of Encounter) എന്ന പേരിൽ ഒരു ഓൺലൈൻ ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിക്കപ്പെടുകയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരെ ഒരുമിച്ച്‌...

സഹായമെത്തിക്കാം യേശുദാസ് കൊയിലാണ്ടിക്ക്

"അടുത്തത് ഗാനം.... യേശുദാസ് കുട്ടപ്പൻ" ഇതാരെടാ ഇവിടെ ഒരു യേശുദാസ് എന്ന അമ്പരപ്പോടെ നോക്കുമ്പോൾ അല്പം കറുത്തു തടിച്ചു സുമുഖനായ ഒരു പത്താം ക്ലാസുകാരൻ ഞങ്ങൾക്കിടയിലൂടെ മുന്നോട്ടു ചെന്നു. ഒട്ടും പരിഭ്രമം ഇല്ലാതെ അയാൾ പാടിത്തുടങ്ങി.പേരിനോട്...

ഫോട്ടോഗ്രാഫി മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വനംവകുപ്പിന് ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി കോണ്‍ടെസ്റ്റ് എന്ന ലിങ്കിലൂടെ സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ച് വരെ വരെ ഓണ്‍ലൈനായി...

ജ്വല്ലറി ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാം

കേരളത്തിൽ  ഉടൻ പ്രവർത്തനം ആരംഭിക്കുന്ന Exclusive Designer jewellery ആയ LENKARA- The Soul Jewelry ഇതാദ്യമായി Online Jewellery Design Contest സംഘടിപ്പിക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്  വിജയികളെ കാത്തിരിക്കുന്നത്....

ഹിന്ദുസ്ഥാനിക്കായ് തലസ്ഥാന നഗരി ഉണരുന്നു

തിരുവന്തപുരം മാനവീയം വീഥിയില്‍ സപ്തരംഗ് ഒരുങ്ങുന്നു. സ്വതന്ത്ര കലാകാരന്‍മാരും നിഴലാട്ടം അക്ഷരവീഥി തെരുവ് വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വരപ്പച്ചയോടനുബന്ധിച്ച് ശ്രീജ രാജേന്ദ്രന്റെ സിത്താര്‍ കച്ചേരി അരങ്ങേറും. മെയ് 12ന് വൈകിട്ട് 6.30യോടെ പരിപാടി...
spot_imgspot_img