HomeNEWS

NEWS

ബഷീര്‍ അനുസ്മരണം 5ന് തലയോലപ്പറമ്പില്‍

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ ബഷീര്‍ അനുസ്മരണം വിപുലമായ പരിപാടികളോടെ നടത്തും. 29-ാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ അഞ്ചിന് വൈകിട്ട് നാലിന് എഴുത്തുകാരന്‍ പ്രൊഫ. എന്‍...

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസര്‍...

ധൂം സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭപ്പെടുകയായിരുന്നു.സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം. 2000ല്‍...

ഗോത്രകലായാത്രയ്ക്ക് തുടക്കമായി

കലാസമൂഹത്തിന് കൈത്താങ്ങൊരുക്കുന്ന മഴമിഴി മൾട്ടീമീഡിയ മെഗാസ്ട്രീമിംങിന്റെ ഗോത്രയാത്രയ്ക്ക് അഗസ്ത്യവനത്തിൽ തുടക്കമായി. കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങൾക്കൊപ്പം സംസ്ഥാനത്തെ വിവിധ  ആദിവാസി ഊരുകളിൽ ചെന്ന് ഗോത്രകലകൾ തനിമയോടെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് അഗസ്ത്യവനത്തിലെ ഊരുകളിൽ ഗോത്രകലകളുടെ ചിത്രീകരണം...

എസ് വി സാഹിത്യ പുരസ്‌കാരം എംടിക്ക്

തിരുവനന്തപുരം: എസ് വി വേണുഗോപാല്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എസ് വി സാഹിത്യപുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് . എംടിയുടെ നവതി പ്രമാണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി മധുസൂദനന്‍...

സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായുടെ പേരിലുള്ള സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം....

എസ്‌കലേറ സംരംഭകത്വ പ്രദര്‍ശന-വിപണന മേളയ്ക്ക് തുടക്കമായി

കോഴിക്കോട്: വനിതാ വികസന കോര്‍പറേഷന്‍ ഒരുക്കിയ എസ്‌കലേറ സംരംഭകത്വ പ്രദര്‍ശന-വിപണന മേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തുപിടിക്കുകയെന്ന നയത്തിന്റെ...

അടിതെറ്റി അർജന്റീന !

സൗദിക്കെതിരെ തിളക്കമുള്ളൊരു ജയം, ഒപ്പം ലോകഫുട്‍ബോളിലെ അജയ്യതയുടെ റെക്കോർഡിലേക്ക് ഒരു പടി കൂടി. ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്ത് തട്ടാനിറങ്ങുമ്പോൾ ഫുട്‍ബോൾ ലോകം ഇതിനപ്പുറമൊന്നും...

ടൊവിനോ നായകനായ, ഡോ: ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ എസ്റ്റോണിയയിൽ ആദ്യ പ്രദർശനം നടത്തും

ടൊവിനോ തോമസും നിമിഷ സജയനും പ്രധാനവേഷത്തിലെത്തുന്ന സസ്പെന്‍സ് ത്രില്ലറായ 'അദൃശ്യ ജാലകങ്ങള്‍' എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (POFF) ആദ്യ പ്രദര്‍ശനം നടത്തും. ഇവിടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന...

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന...
spot_imgspot_img