HomeNEWS

NEWS

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎസ് സച്ചിദാന്ദമൂര്‍ത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിലയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ദ് വീക്കിന്റെയും മലയാള മനോരമയുടേയും ഡല്‍ഹി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.1982ലാണ്...

15-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള നാളെ മുതല്‍

തിരുവനന്തപുരം: പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് വിഭാഗങ്ങളിലായി 63 മത്സരചിത്രം പ്രദര്‍ശിപ്പിക്കും.ക്യാനഡ, ഇറാന്‍, പോര്‍ച്ചുഗല്‍, കൊറിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുണ്ടാകും. പേര്‍ഷ്യന്‍ ഡോക്യുമെന്ററി 'സെവന്‍വിന്റേഴ്‌സ് ഇന്‍...

റേഷൻ കാർഡിൽ ആധാർ നമ്പർ ഒക്‌ടോബർ 31 വരെ ചേർക്കാം

റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കാൻ 2019 ഒക്‌ടോബർ 31 വരെ സമയം ഉണ്ടായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ പറഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള റേഷൻ കാർഡ് അംഗങ്ങളിൽ...

ടെലിവിഷന്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍; പബ്ലിക് ഹിയറിങ് 11ന്

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കേരള വനിത കമീഷന്‍ പബ്ലിക് ഹിയറിങ് നടത്തും. തിങ്കള്‍ രാവിലെ 10 മുതല്‍ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഹിയറിങ്....

കടലോരമൊരുങ്ങി, കെ.എൽ.എഫിന് നാളെ തിരി തെളിയും

സ്കൂൾ കലാരവത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ കോഴിക്കോട് വീണ്ടുമൊരുത്സവത്തിന് തയ്യാറെടുക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് ബീച്ചിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ...

ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തി

കൊച്ചി: ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം തരംഗിണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതപ്രേമികള്‍ക്കായി ഓണപ്പാട്ട് എത്തിയത്.ഉണരും ഓര്‍മ്മതന്‍ പൂക്കളം, ഉയരും പൂവിളി മേളനം എന്ന ഗാനം യേശുദാസും ശ്വേത...

അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ 9 ന് വൈകീട്ട് അഞ്ചു മണിക്ക്, അയനം - ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ...

പി.എന്‍. പണിക്കര്‍ പുരസ്‌കാരം പിപി ചിത്തരഞ്ജന്

ആലപ്പുഴ: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ മാനവസേവ പുരസ്‌കാരം പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക്.ശുചിത്വ പരിപാലനത്തില്‍ ആലപ്പുഴ മണ്ഡലം കൈവരിച്ച നേട്ടം, വികസന പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് ചികിത്സ എന്നിവയില്‍ നടത്തിയ...

മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ടിനും കൃതി സനോണിനും; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

ന്യൂഡൽഹി: 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു....

ദ്വിദിന സിനിമാ ശില്പശാല നടത്തി

നവയുഗത്തിന്റെ അവിഭാജ്യ ഭാഗമായ ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും, ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന...
spot_imgspot_img