HomeNEWS

NEWS

പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

മുംബൈ: പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ്(58) അന്തരിച്ചു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയിലാണു നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. നിരവധി ഹിന്ദി, മറാഠി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമാസ്...

ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ്‌ ഫാദർ’

മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന്‌ പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വിശ്രമജീവിതം നയിക്കെ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന...

ക്രിക്കറ്റിനെക്കുറിച്ച് അനുഷ്‌കയ്ക്കും അതിയയ്ക്കും എന്തെങ്കിലും അറിയുമോ? സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയ്ക്കും അതിയ ഷെട്ടിക്കുമെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.കളിക്കിടെ സ്‌ക്രീനില്‍ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ച...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ഗുരുവാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോജോസ് പെല്ലിശ്ശേരിയുടെ...

പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം വൈശാഖന്

കോഴിക്കോട്: ഖത്തര്‍ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ ബഷീര്‍ പുരസ്‌കാരം എഴുത്തുകാരന്‍ വൈശാഖന്. 50,000 രൂപയും ആര്‍ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.എം ടി വാസുദേവന്‍ നായര്‍...

ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തി

കൊച്ചി: ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം തരംഗിണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതപ്രേമികള്‍ക്കായി ഓണപ്പാട്ട് എത്തിയത്.ഉണരും ഓര്‍മ്മതന്‍ പൂക്കളം, ഉയരും പൂവിളി മേളനം എന്ന ഗാനം യേശുദാസും ശ്വേത...

” മ്യാവൂ” ടീസർ റിലീസ്

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ റിലീസായി 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ്...

മുതിര്‍ന്ന സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്രസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

എൽ എൻ വി തിയേറ്റർ ഗ്രാന്റ് നാടകഗ്രാമത്തിന് കൈമാറി.

കോഴിക്കോട് : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ(LNV), ഗ്രാമീണ മേഖലയിലെ മികച്ച നാടക സംഘത്തിന് നൽകുന്ന തിയേറ്റർ ഗ്രാന്റ് കോഴിക്കോട്ടെ നാടക കൂട്ടായ്മയായ നാടകഗ്രാമത്തിന് കൈമാറി. നാടക...
spot_imgspot_img