HomeNEWS

NEWS

കുളത്തൂപ്പുഴയില്‍ ‘രാഗസരോവരം’ ഒരുങ്ങി; ഉദ്ഘാടനം നാളെ

ആഞ്ചല്‍: കുളത്തൂപ്പുഴ രവിക്ക് (രവീന്ദ്രന്‍) ജന്മനാട്ടില്‍ സാമരകമൊരുങ്ങി. കുളത്തൂപ്പുഴ ടൗണിനോടുചേര്‍ന്ന്‌ കല്ലടയാറിന്റെ തീരത്ത് നിര്‍മിച്ച സ്മാരകം രാഗസരോവരം വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ജന്മനാട്ടില്‍ രവീന്ദ്രന് സ്മാരകം വേണമെന്ന...

യുനെസ്‌കോയുടെ സാഹിത്യനഗര പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമായി കോഴിക്കോട്

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമാണു കോഴിക്കോട്. മധ്യപ്രദേശിലെ ഗ്വാളിയര്‍ യുനെസ്‌കോയുടെ സംഗീതനഗര പദവി നേടിയിട്ടുണ്ട്. യുനെസ്‌കോ പുതുതായി തിരഞ്ഞെടുത്ത 55 സര്‍ഗാത്മക...

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സിഐടിയു സംസ്ഥാന പ്രസിഡന്റാണ്.1985 ല്‍ സിപിഐ...

വിവേകാനന്ദ യുവസംസ്‌കൃതി പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്

സാംസ്‌കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്ദേവതയുടെ പ്രഥമ വിവേകാനന്ദ യുവസംസ്‌കൃതി പുരസ്‌കാരം നാടക, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്. ഇന്ത്യൻ സാംസ്‌കാരിക മേഖലയിലെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്...

പ്രശസ്ത നാടകസംവിധാകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍...

അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ 9 ന് വൈകീട്ട് അഞ്ചു മണിക്ക്, അയനം - ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ...

ബി സി വി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

അഡ്വക്കേറ്റ് ബിസി വിജയരാജന്‍ നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പതിനഞ്ചാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 നു ശേഷം ആദ്യപതിപ്പായ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ...

പുത്തൂരില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു

തൃശ്ശൂര്‍: പുത്തൂര്‍ കായലില്‍ 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങുന്നു. 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തണ്ണീര്‍ത്തടത്തില്‍ ബോട്ട് സവാരിയും മ്യൂസിക് ഫൗണ്ടെയ്‌നും മീന്‍പിടിത്തവും ജലസ്‌പോര്‍ട്‌സും ഫുഡ് കോര്‍ട്ടുകളും അടക്കം വന്‍...

ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നന്ദിനി ദാസിന്

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ നന്ദിനി ദാസ് രചിച്ച കോര്‍ട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗള്‍ ഇന്ത്യ ആന്‍ഡ് ദ് ഒറിജിന്‍ ഓഫ് എംപയര്‍ എന്ന പുസ്തകം ഈ വര്‍ഷത്തെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്...

പിവി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യം

കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയും എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍(80) അന്തരിച്ചു. രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദര്‍ശനം കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ ഇന്ന്...
spot_imgspot_img