Homeകേരളം

കേരളം

പാവയിൽ ഫെസ്റ്റിന് വർണാഭമായ തുടക്കം

നന്മ വറ്റാത്ത നാട്ടുറവകൾ കാത്തുസൂക്ഷിക്കുന്നതിന്‍റെ അടയാളപ്പെടുത്തലായി പാവയിൽ ഫെസ്റ്റിന് അരങ്ങുണരുകയായി.ഏപ്രിൽ 7 മുതൽ 11 വരെ നടക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾക്കു മുന്നോടിയായി ഏപ്രിൽ 2 ന് വർണ്ണോത്സവവും മെഗാമെ‍ഡിക്കൽ ക്യാന്പും നടത്തി. കേരള...

മികച്ച NSS കോഡിനേറ്റർ പുരസ്കാരം ഡോ. മീരക്ക് 

കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായൂരപ്പൻ കോളേജ് ഹിന്ദി ഹിസ്റ്ററി വിഭാഗം അദ്ധ്യാപികയാണ് ഡോ.മീര

ആദിവാസി യുവാവിനെ പ്രിവിലേജഡായ ഒരു കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു

അസി അസീബ് പുത്തലത്ത്കവിതയും ധാർമ്മികരോഷവും മാപ്പ്‌ ചോദിക്കലുമായിരുന്നു രണ്ട് ദിവസം മുഴുവൻ. അവനെ തച്ചുകൊന്ന ബോധത്തിന്റെ ഇങ്ങേതലക്കൽ എവിടെയൊക്കെയോ ഞാനടക്കമുള്ളവരുടെ സംഭാവനകളുമുണ്ടെന്ന് നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ട്‌ അതിനു നിന്നില്ല.അതൊന്ന് ഒതുങ്ങിയപ്പോ, 'മധുവിനെ പറ്റിയുള്ള യാഥാർത്ഥ്യം...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. മത്സ്യമേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്ന ട്രോളിങ് നിരോധന സമയത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ക‌ടലിൽ പോകാം. 12 നോട്ടിക്കൽ മൈൽ ദൂരംവരെ ഇവർക്ക്...

കൂട്ടുകൂടാൻ പുസ്തകചങ്ങാതി

കോഴിക്കോട് നടക്കാവ് യു.ആർ.സി തല ‘കൂട്ടുകൂടാൻ പുസ്തകചങ്ങാതി’ പദ്ധതി എ.പ്രദീപ് കുമാർ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ. അബ്ദുൾഹക്കീം പദ്ധതി വിശദീകരണം...

പ്രളയം ബാധിച്ച് ക്യാമ്പുകളിലും ബന്ധു ഗൃഹങ്ങളിലും കഴിഞ്ഞവർക്ക് അടിയന്തര സഹായം

പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് താഴെ പറയുന്നവരാണ് ദുരിതബാധിത കുടുംബങ്ങളുടെ പരിധിയിൽ വരിക.1. പ്രളയജലം പ്രവേശിച്ച വീടുകളിൽ വസിച്ചിരുന്ന കുടുംബങ്ങൾ2 . പ്രകൃതിക്ഷോഭത്തിൽ...

“കുരീപ്പുഴയങ്ങു വിരണ്ടു കാണും” കെ ആര്‍ മീരയുടെ കവിത വൈറലാവുന്നു

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. നിരവധി പ്രതിഷേധ പരിപാടികളാണ് ഇന്ന് വൈകിട്ട് നടക്കുന്നത്. അതിനിടെ അക്രമികളെ പരിഹസിച്ചു കൊണ്ട് എഴുത്തുകാരി കെ ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത...

പെൺകരുത്ത് തൊട്ടറിഞ്ഞ്

ഇൻറർനാഷണൽ വുമൺസ് ഡേ 2019 യുടെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. ശാസ്ത്രരംഗത്ത് കഴിവു തെളിയിച്ച ഇന്ത്യൻ വനിതകളുടെയും നോബൽ പ്രൈസ് കരസ്ഥമാക്കിയ യുവതികളുടെയും...

നൃത്ത വിസ്മയം തീര്‍ത്ത് റഷ്യന്‍ ഓബ്രോസ് സംഘം

തിരുവനന്തപുരം : റഷ്യയിലെ കളുഗയില്‍ നിന്നുള്ള നൃത്ത സംഘം തലസ്ഥാന നഗരിയിലെ കലാസ്വാദകര്‍ക്ക് വേറിട്ട നൃത്ത സായാഹ്നം സമ്മാനിച്ചു. അന്തര്‍ ദേശീയ നൃത്തമത്സരങ്ങളില്‍ പ്രഥമ സ്ഥാനം നേടിയ ഓബ്രസ് ഗ്രൂപ്പിലെ 20 കലാപ്രതിഭകളാണ്...

നോർക്ക പുനരധിവാസ പദ്ധതി: സംരഭകത്വ പരിശീലനം

നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് മാർച്ചിൽ സംരഭകത്വ പരിശീലനം വിവിധ ജില്ലകളിൽ നൽകും.സ്റ്റേറ്റ് ബാങ്ക് ഓഫ്...
spot_imgspot_img