Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: പ്രൊഫ. എ.വി. ശങ്കര്‍ ഏര്‍പ്പെടുത്തിയ ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരത്തിന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് കൃതികള്‍ ക്ഷണിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയ കൃതികള്‍, അദ്ദേഹത്തിന്റെ കൃതികളെക്കുറുച്ചുള്ള പഠനങ്ങള്‍ എന്നിവ രചിച്ചവരെയാണ് പുരസ്‌കാരത്തിനു...

അക്ഷരശ്രീ സാഹിത്യ പുരസ്‌കാരം വി ദിലീപിന്

കാലടി: ഡോ. ആന്റണി കല-സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്‌കാരം കഥകൃത്ത് വി ദിലീപിന്. 'ചാത്തുനമ്പ്യാര്‍' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. 15,551 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം 17ന് തിരുവനന്തപുരം...

കൊളാടി ഗോവിന്ദന്‍കുട്ടി സമഗ്ര സംഭാവനാ പുരസ്‌കാരം സാറാ ജോസഫിന്

മലപ്പുറം: യുവകലാസാഹിതിയുടെ 2023ലെ കൊളാടി ഗോവിന്ദന്‍കുട്ടി സമഗ്ര സംഭാവനാ പുരസ്‌കാരം എഴുത്തുകാരി സാറാ ജോസഫിന്. നോവലിസ്റ്റ്, കഥാകാരി, ആക്ടിവിസ്റ്റ്, പ്രഭാഷക തുടങ്ങിയ മണ്ഡലങ്ങളില്‍ സാറാ ജോസഫ് അരനൂറ്റാണ്ടോളം കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന്...

കേരള പുരസ്‌കാരങ്ങള്‍ 2023; നാമനിര്‍ദേശ തീയതി നീട്ടി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കേണ്ട കേരള പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. നാമനിര്‍ദേശങ്ങള്‍ www.keralapuraskaram.kerala.gov.in മുഖേനയാണ് നല്‍കേണ്ടത്. ഫോണ്‍: 04712518531, 04712525444ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

സിദ്ധാര്‍ഥ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: സിദ്ധാര്‍ഥ ഫൗണ്ടേന്റെ പന്ത്രണ്ടാമത് സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ഇത്തവണ മികച്ച കഥാസമാഹാരമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 2023 ഓഗസ്റ്റിനുമുമ്പ് പ്രസ്ദ്ധീകരിച്ച പുസ്‌കങ്ങളുടെ മൂന്നു കോപ്പികള്‍ വീതം...

ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം ബാലചന്ദ്രന്‍ വടക്കേടത്തിന്

തൃശ്ശൂര്‍: നെഹ്‌റു-ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ പ്രഥമ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരത്തിന് ബാലചന്ദ്രന്‍ വടക്കേടത്ത് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ രണ്ടാംവാരം വിപുലമായ...

സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിച്ചു

ദോഹ: ഖത്തര്‍ സംസ്‌കൃതി വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരത്തിനായി പ്രവാസി മലയാളികളില്‍ നിന്നും ചെറുകഥകള്‍ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്‌കാര...

അയനം – എ അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: കവി എ. അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന പന്ത്രണ്ടാമത് അയനം - എ. അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ...

ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയ്ക്ക് സ്പിനോസ പുരസ്‌കാരം

ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ജൊയീത ഗുപ്തയ്ക്ക് ഡച്ച് നോബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്‌കാരം. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റ് ഇന്‍ ഗ്ലോബല്‍ സൗത്ത് വിഭാഗത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞയാണ്. സുസ്ഥിരവും നീതിയുക്തവുമായ ലോകം...

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരം 2023ലേക്ക് കവിതകള്‍ ക്ഷണിച്ചു. 2018-23 കാലയളവില്‍ പ്രസിദ്ധീകരിച്ച രചനകളാണ് മത്സരത്തിന് പരിഗണിക്കുക. കാവ്യസമാഹാരത്തിന്റെ ഒരു കോപ്പി രണ്‍ജിത്ത് നടവയല്‍, ശ്രീവിലാസം, നടുവണ്ണൂര്‍ പിഒ,...
spot_imgspot_img