Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍, വൈജ്ഞാനിക ഗ്രന്ഥം എന്നിവയുടെ മൂന്ന് കോപ്പികരള്‍ വീതം രാജന്‍ വി പൊഴിയൂര്‍, സെക്രട്ടറി,...

ഹ്രസ്വചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പുലരി ടിവി ഹ്രസ്വചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള യു ട്യൂബില്‍ റിലീസ് ചെയ്തതും അല്ലാത്തതുമായ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 30....

ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ "ബുദ്ധനടത്തം " എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മനോജ് ഗുജറാത്ത്, സൈറ ബീഗം കാസിം, അമീർ അലി എസ്.എ എന്നിവരടങ്ങിയ...

കോടിയേരി സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തലശ്ശേരി: തലശ്ശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് തലശ്ശേരി പ്രസ്‌ഫോറം, പത്രാധിപര്‍ ഇകെ നായനാര്‍ സ്മാരക ലൈബ്രറി എന്നിവ ചേര്‍ന്ന് മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം.2022...

പി എം താജ് അനുസ്മരണ നാടക രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പി എം താജ് അവാര്‍ഡും പതിനായിരം...

തോപ്പില്‍ രവി അവാര്‍ഡിനു കൃതികള്‍ ക്ഷണിച്ചു

മുപ്പത്തിമൂന്നാമത് തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു. 2023ല്‍ ഒന്നാം പതിപ്പായി മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച കൃതിക്കാണ് പുരസ്‌കാരം. 15,001 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് 2024 ഫെബ്രുവരി...

കവിതാരചന മത്സരത്തിലേക്ക് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു

ചെറുതുരുത്തി: കേരള കലാമണ്ഡലം വാര്‍ഷികം, വളത്തോള്‍ ജയന്തി എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി രചിച്ച ഒരു കവിത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, വകുപ്പ്...

ഉദയ സാഹിത്യപുരസ്‌കാരം ഹരിത സാവിത്രിക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വര്‍ഷത്തെ ഉദയ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ഹരിത സാവിത്രിയുടെ 'സിന്‍'നും, ചെറുകഥ വിഭാഗത്തില്‍ അജിജേഷ് പച്ചാട്ടിന്റെ 'കൂവ'യും, കവിത വിഭാഗത്തില്‍ വിമീഷ് മണിയൂരിന്റെ'യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു'...

വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

2023ലെ വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 40 വയസ്സിന് താഴെയുള്ള കവികളുടെ കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്ന പുരസ്‌കാരം 22.12.2023ന് തൃശ്ശൂരില്‍ നടക്കുന്ന വൈലോപ്പിള്ളി ചരമവാര്‍ഷികദിനാചരണച്ചടങ്ങില്‍ വെച്ച് നല്‍കുന്നതാണ്. 2020 ജനുവരി...

നിയമസഭ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള നിയമസഭയുടെ 2019-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമസൃഷ്ടികള്‍ക്കുള്ള ആര്‍.ശങ്കരനാരായണന്‍തമ്പി മാധ്യമപുരസ്‌കാരം, അന്വേഷണാത്മക മാധ്യമസൃഷ്ടികള്‍ക്കുള്ള ഇ.കെ.നായനാര്‍ നിയമസഭ മാധ്യമ പുരസ്‌കാരം, നിയമസഭ നടപടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിന് ജി.കാര്‍ത്തികേയന്‍...
spot_imgspot_img