Homeചിത്രകല

ചിത്രകല

കലോത്സവം : ലോഗോ ക്ഷണിച്ചു

കോഴിക്കോട് : റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. kozhikodedde@gmail.com എന്ന വിലാസത്തിൽ 28 ന് പകൽ 12നു മുന്പ് ലഭിക്കണം. ഡിസംബർ അഞ്ച് മുതൽ എട്ട് വരെ പേരാന്പ്രയിലാണ് കലോത്സവം

ആര്‍ട്ട് അറ്റ് ഹോം സ്റ്റാള്‍ചുവരുകള്‍ ബുക്കിംഗ് ആരംഭിച്ചു

കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ആഗസ്റ്റ് 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന 'ആര്‍ട്ട് അറ്റ് ഹോം' (വീട്ടില്‍ ഒരു ചിത്രം ഒരു ശില്പം) പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്ന...

ചുമര്‍ച്ചിത്ര കലാകാരന്‍ കെകെ വാര്യര്‍ അന്തരിച്ചു

ചുമര്‍ചിത്ര കലാരംഗത്ത് പകരം വെക്കാനില്ലാത്ത കലാകാരന്‍ കെകെ വാര്യര്‍ അന്തരിച്ചു ( 84). കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934 ൽ ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും തലശ്ശേരി...

സ്‌ട്രോംഗ് സ്‌ട്രോക്‌സ്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കോഴിക്കോട്: കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് ഒക്ടോബര്‍ 10 മുതല്‍ 16 വരെ നടക്കും. സ്‌ട്രോംഗ് സ്‌ട്രോക്‌സ് എന്നു പേരിട്ടിരിക്കുന്ന...

മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും

കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ "മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും".എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ...

ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്‌

കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയുടെ ഭാഗമയി ആര്‍ട്ടിസ്റ്റ്സ് ക്യാമ്പ്‌ നടക്കുന്നു. കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെയും, കേരള ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെ ആഗസ്റ്റ് 10 മുതല്‍ 13 വരെയാണ് ക്യാമ്പ്‌ നടക്കുന്നത്. ആഗസ്റ്റ് 10-ന്...

ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: ഫ്രെയിം 24ന്റെ നേതൃത്വത്തിൽ ദൃശ്യകല— മാധ്യമരംഗത്ത് നൽകിവരുന്ന ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു. ജനുവരി 6ന് വൈകിട്ട് ടാഗോര്‍ ഹാളില്‍ വെച്ച്  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം...

KLF: ഖവാലി, ഊരാളി, ഗസല്‍, ലാരിസ ഡാന്‍സ്….

കോഴിക്കോട്: കേരള സാഹിത്യോല്‍സവത്തില്‍ ആകര്‍ഷണീയമായ  സാംസ്‌കാരിക രാവുകള്‍ സംഘടിപ്പിക്കപെടുന്നു. ഏഴാം തീയതിയിലെ (ബുധന്‍) ഖവാലിയോടെയാണ് KLF ന്‍റെ ഭാഗമായുള്ള സാംസ്കാരിക പരിപാടികൾ ആരംഭിക്കുക. 8 ന് (വ്യാഴം) റഷ്യൻ സംഘം അവതരിപ്പിക്കുന്ന ലാരിസ...

കളരിപ്പയറ്റ് ശാസ്ത്രീയപഠനം – സുധാകരൻ ഗുരുക്കളുടെ രചന

തയ്യാറാക്കിയത് : മനോജ് ഗുരുക്കൾ സി.വി.എൻ.കളരി, കോരപ്പുഴതനതു ദേശത്തിന്റെ കായിക പാരന്പര്യം ഉൾക്കൊണ്ട് പൂർവിക ഗുരുനാഥന്മാർ ശാസ്ത്രീയമായി കൃത്യമായ ചിട്ടപ്പെടുത്തലുകളോടെ നമുക്ക് നൽകിയ ഒരു കായിക സംസ്കാരമാണ് കളരിപയറ്റ്. കളരിവിദ്യാ ചരിത്രത്തെക്കുറിച്ചുള്ള കളരിപ്പയറ്റുകാരായ...

‘സ്വപ്‌ന ചിത്ര – 2019’ നോമിനേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തിലേക്കുള്ള നോമിനേഷന്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പ്രകാശിതമായി. കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസിന് നോമിനേഷന്‍ ക്ഷണിച്ചു കൊണ്ടുള്ള ആദ്യത്തെ കത്ത് നല്‍കികൊണ്ടാണ് നോട്ടിഫിക്കേഷന്‍ പ്രകാശനം ചെയ്തത്. 'സ്വപ്‌ന ചിത്ര - 2019' എന്ന...
spot_imgspot_img