Homeചിത്രകല

ചിത്രകല

ആര്‍ട്ട് ഡി ടൂര്‍ ആരംഭിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് മെയ് 3ന് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. ആര്‍ട്ട് ഡി ടൂര്‍ എന്ന സാംസ്‌കാരിക യാത്ര നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി...

ചിത്രകുടുംബത്തിലെ പെൺകുട്ടിയാണ് ജുമാന

ചിത്രകല രമേഷ് പെരുമ്പിലാവ്ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണ്, ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ...

പരദേശിയുടെ ജാലകം: പ്രകാശനം 27 ന്

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കും. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന്...

ഷാജി എൻ സുബ്രഹ്മണ്യൻ നയിക്കുന്ന ചിത്രരചനാ ശിൽപശാല ആത്മയില്‍

പ്രശസ്ത ചിത്രകാരൻ ഷാജി എൻ സുബ്രഹ്മണ്യൻറെ നേതൃത്വത്തിൽ ഏകദിനചിത്രരചനാശില്പശാല സംഘടിപ്പിക്കുന്നു. ജൂലായ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ ആത്മയിൽ വെച്ചാണ് ശിൽപശാല നടക്കുക. 10 വയസ്സിനു മുകളിൽ...

ചിത്രകലാ പ്രദര്‍ശനത്തിന് ധനസഹായം നല്‍കുന്നു

ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷം അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപ...

ഷാജി സുബ്രഹ്മണ്യൻ; സൂക്ഷ്മവരകളുടെ ആഖ്യാനകാരന്‍

ചീമകോഴിക്കോട് ലളിത കലാ അക്കാദമി ഹാളിൽ ഷാജി സുബ്രഹ്മണ്യന്റെ പെയ്ന്റിംഗ് എക്സിബിഷൻ ജനശ്രദ്ധ ആകർഷിക്കുന്നു. രാമനാട്ടുകര സ്വദേശി ഷാജി സുബ്രഹ്മണ്യൻ ചിത്രകല തന്നെ തട്ടകമായി തിരഞ്ഞെടുത്ത് കേരളത്തിനകത്തും പുറത്തുമായി ധാരാളം വര്‍ക്ക് ഷോപ്പുകൾ...

വര്‍ണങ്ങളിലൂടെ ഒരു വനയാത്ര

കോഴിക്കോട്: വര്‍ണങ്ങളിലൂടെ ഒരു യാത്ര കൊണ്ടു പോകുകയാണ് ആര്‍. അജികുമാര്‍. യാത്രകളിലെ കാഴ്ചകള്‍, യാത്ര സമ്മാനിച്ച നിഗൂഢ ചുറ്റുപാടുകള്‍ അതൊക്കെയാണ് അജികുമാറിന്റെ ചിത്രങ്ങള്‍. മൂന്നാറിലെ കൊട്ടക്കമ്പൂരിലൂടെ സഞ്ചരിച്ചക്കുന്ന അനുഭൂതിയാണ് അജികുമാറിന്റെ ചിത്രങ്ങള്‍ തരുന്നത്.ലളിതകലാ...

സമഗ്രഹ ’18- ദ്വിദിന ക്യാമ്പ്

അഭിനയം, സിനിമ ,ചിത്ര രചന, ക്രാഫ്റ്റ് വർക്ക് ,ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമഗ്രഹ '18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 12,13 തിയതികളിലായി മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്.  ഛായാഗ്രാഹകൻ പ്രതാപ് ജോസഫ്, കോക്കോ...

മാമൈദിയുടെ മകൻ ചലച്ചിത്രപ്രദർശനം ഇന്ന്

കോഴിക്കോട് : തൃക്കോട്ടൂരിൻറെ കഥാകാരനായ യു എ ഖാദറിൻറെ ജീവിതവും സാഹിത്യസപര്യയും ഇതിവൃത്തമാക്കി മലയാളം സർവകലാശാല നിർമ്മിച്ച 'മാമൈദിയുടെ മകൻ' എന്ന ചലച്ചിത്രം ഇന്ന് (ഏപ്രിൽ 15) വൈകീട്ട് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ...

കുരുത്തോല ചമയം പഠിക്കാം

കോഴിക്കോട്: പയ്യന്നൂര്‍ ഫോക്ക് ലാന്റിന്റെ സഹകരണത്തോടെ എസ്‌കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് കുരുത്തോല ചമയ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5,6 തിയ്യതികളിലായാണ് ശില്‍പശാല നടത്തുന്നത്. വിദഗ്ധരായ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ്...
spot_imgspot_img