Homeപ്രധാന അറിയിപ്പുകൾ

പ്രധാന അറിയിപ്പുകൾ

പോളി സ്‌പോട്ട് അഡ്മിഷൻ : ഒക്ടോബർ 7 വരെ അപേക്ഷിക്കാം

സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക്...

അധ്യാപക നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരളയുടെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ, ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) തസ്തികകളിൽ താത്കാലിക / ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26 ന് രാവിലെ...

സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരുമായ നിരാലംബരെ ഏറ്റെടുത്തു അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുവാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും...

‘മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവൽ’

മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സാംസ്കാരിക സംഘടനയായ "മാക്ട" ആദ്യമായി സംഘടിപ്പിക്കുന്ന " മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം,എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് പ്രശസ്ത സംവിധായകൻ...

കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം

സംസ്ഥാന മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് സംഘടിപ്പിക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി കലാ പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ള കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം . ഫോൺ:...

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in...

കമ്മ്യൂണിറ്റി ഓർഗനൈസർ നിയമനം

ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി നടപ്പാക്കുന്ന കോട്ടയം, പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ ഫീൽഡ് തലത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് കമ്മ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. കരാർ നിയമനമാണ്. അതത് നഗരസഭാ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബശ്രീ...

അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിലെ സാംസ്‌കാരിക അവതരണങ്ങൾ എഡിറ്റ് ചെയ്യുന്നതിനും ഡോക്യുമെന്റേഷൻ ചെയ്യുന്നതിനും വീഡിയോ എഡിറ്റിംഗ് ആൻഡ് ഡോക്യുമെന്റേഷൻ ടെക്‌നീഷ്യൻ, ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയും അവതരണങ്ങൾ ഓൺലൈൻ ആയി...

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകരെ ക്ഷണിക്കുന്നു

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. മലയാളം, ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും...

സര്‍ഗ്ഗം -2022′ കുടുംബശ്രീ വനിതകള്‍ക്കായി സംസ്ഥാനതല കഥാരചന മത്സരം

കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചു യര്‍ത്തുന്നതിനുമായി ‘സര്‍ഗ്ഗം-2022′- സംസ്ഥാനതല കഥാരചന (മലയാളം) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000...
spot_imgspot_img