HomeNEWS

NEWS

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് വിശ്വസുന്ദരി

നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72-ാമത് മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലില്‍ നിന്നൊരാള്‍ വിശ്വസുന്ദരിയാകുന്നത്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സ്ലിഡ് രണ്ടാം സ്ഥാനവും ഓസ്‌ട്രേലിയയുടെ മൊറയ വില്‍സണ്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ...

കൂത്ത്, കൂടിയാട്ടം ആചാര്യന്‍ പി.കെ. നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

കൂത്ത്, കൂടിയാട്ടം ആചാര്യന്‍ പി.കെ. നാരായണന്‍ നമ്പ്യാര്‍ (96) അന്തരിച്ചു. അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്തപുത്രനാണ്. ദീര്‍ഘകാലം കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം വിഭാഗത്തില്‍ അധ്യാപകനായിരുന്നു....

ഭീമ ബാലസാഹിത്യപുരസ്‌കാരം എം മുകുന്ദന്

കോഴിക്കോട്: എം മുകുന്ദന്റെ പ്രഥമ ബാലസാഹിത്യകൃതിയായ 'മുകുന്ദേട്ടന്റെ കുട്ടികള്‍'ക്ക് ഭീമ ബാലസാഹിത്യ പുരസ്‌കാരം. എഴുപതിനായിരം രൂപയാണ് ഭീമ ഭട്ടര്‍ സ്മാരക പുരസ്‌കാരത്തുക. കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്വാതി കിരണ്‍ സ്മാരക പുരസ്‌കാരം കോട്ടയം മീനടം...

അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം, കൃതികൾ ക്ഷണിക്കുന്നു

കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തുന്ന പതിനൊന്നാമത് അയനം - എ.അയ്യപ്പൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി മുതൽ 2022 ആഗസ്റ്റ് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11111...

മുതിര്‍ന്ന സിപിഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്രസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

മറാത്തി നടി സീമ ദേവ് അന്തരിച്ചു

മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...

എസ് വി സാഹിത്യ പുരസ്‌കാരം എംടിക്ക്

തിരുവനന്തപുരം: എസ് വി വേണുഗോപാല്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എസ് വി സാഹിത്യപുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് . എംടിയുടെ നവതി പ്രമാണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി മധുസൂദനന്‍...

പ്രളയത്തിൽ നാശം സംഭവിച്ച രേഖകൾക്ക് പുരാരേഖാ വകുപ്പിന്റെ  കൈത്താങ്ങ്

സംസ്ഥാന പുരാരേഖാ വകുപ്പ് പ്രളയ ബാധിത പ്രദേശങ്ങളിലെ നാശം സംഭവിച്ച  പുരാരേഖകളും പ്രധാനപ്പെട്ട രേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി നൽകും.   വകുപ്പിന്റെ തിരുവനന്തപുരത്തുളള ഡയറക്ടറേറ്റിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലുമുളള  റീജിയണൽ...

മിമിക്രിയിൽ ഒന്നാമതെത്തി നിള

മലപ്പുറം ജില്ല കലോൽസവത്തിൽ, ഹൈസ്കൂൾ വിഭാഗം മിമിക്രി മൽസരത്തിൽ, നിളയ്ക്ക് ഒന്നാം സ്ഥാനം. നാടക പ്രതിഭ വിശ്വം കെ അഴകത്തിൻ്റെ കൊച്ചുമകളും സീരിയൽ ചലച്ചിത്ര സംവിധായകൻ രാഹുൽ കൈമലയുടേയും രമ്യ രാഹുലിൻ്റെയും ഏകമകളുമായ...

സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ (35) തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമൊത്തായിരുന്നു വാടക ഫ്‌ളാറ്റിലായിരുന്നു താമസം.സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍...
spot_imgspot_img