നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്...

സച്ചി കവിതാപുരസ്‌കാരം സുജീഷിന്

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി സ്മരണാര്‍ത്ഥം സച്ചി സ്മാരകസമിതി ഏര്‍പ്പെടുത്തിയ രണ്ടാമത് സച്ചി സ്മാരക പുരസ്‌കാരത്തിന് സുജീഷിന്റെ വെയിലും നിഴലും മറ്റു കവിതകളും എന്ന സമാഹാരം അര്‍ഹമായി. 25,000 രൂപയും സ്മൃതിമുദ്രയും അടങ്ങുന്നതാണ് പുരസ്‌കാരം....

കായിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് സാക്ഷി മാലികിന്റെ വിരമിക്കല്‍

Editor's View കായിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് വാചാലരാകുന്നവര്‍ ഇന്ത്യന്‍ പുരുഷ പരിശീലകരില്‍ ചിലരുടെയെങ്കിലും വനികളോടുള്ള വനിതകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുകയോ പരിഭവിക്കുകയോ ചെയ്യാന്‍ ഭയക്കുന്നവരാണ് എന്നുപറഞ്ഞത് സാക്ഷി മാലികായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെടുന്നത് എന്ന...

പതിവുകള്‍

(കവിത) രാജേഷ് ചിത്തിര ജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട് പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത. ഫ്രിഡ്ജിന്റെ വാതിൽ അടുക്കളറാക്കിന്റെ അടപ്പൂകൾ കറിപ്പൊടിഭരണികൾ നിർബന്ധിക്കുന്നത് കൊണ്ട് മാത്രം, അതുകൊണ്ടു മാത്രം അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നു അവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം കറിപ്പാത്രത്തിൽ നിന്നും ഏതോ ഗന്ധം അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും, അവളപ്പോഴും...

ഏഴാം ഭ്രാന്തന്‍; ചിന്തകളുണര്‍ത്തുന്ന കൃതി

The Reader’s View അന്‍വര്‍ ഹുസൈന്‍ നോവലിൻ്റെ വിശാലമായ ക്യാൻവാസിൽ കുറെ ജീവിതങ്ങളെയാണ് എഴുത്തുകാരൻ പകർത്താറുള്ളത്. ഈ കഥാപാത്രങ്ങൾ പരസ്പര ബന്ധമുള്ളവരാവാം, ആവാതിരിക്കാം. ഓരോരുത്തരുടെയും ജീവിതം എങ്ങനെ പകർത്തുന്നു എന്നതാണ് പ്രധാനം. ഒപ്പം ശ്രദ്ധേയമായ ജീവിത...
14,715FansLike
22FollowersFollow
0SubscribersSubscribe

കഥകൾ

ഇളവരശ്ശി

കഥ നയന . ടി. പയ്യന്നൂർ അനേകം രോഗികളാൽ ശ്വാസംമുട്ടി നിൽക്കുന്ന ആശുപത്രി വരാന്ത, എപ്പോഴൊക്കെയോ ആംബുലൻസുകളുടെ നിർത്താതെയുള്ള നിലവിളിക്ക് മുന്നിൽ കിതയ്ക്കുന്നുണ്ടായിരുന്നു. അസ്വസ്ഥത പടർത്തുന്ന ആ വരാന്തയുടെ ഇടനാഴിയിലേക്ക് ആദികേശവിനേയും തള്ളി കൊണ്ട് വീൽ...

ഗിന്നസ് പപ്പ

ഹാസ്യകഥ ഡോ. മുഹ്സിന. കെ. ഇസ്മായിൽ “ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി വെട്ടാതെ വളർത്തി. അപ്പോഴേക്കും ഏതോ ഒരു സിംഗ് ഏറ്റവും വലിയ താടിക്കുള്ള റെക്കോർഡ്...

സൈക്കിൾ സവാരി

കഥ അഭിജിത്ത് കെ.എ വെയിൽ “എത്താറായോ ?” “ജോൻപൂരിൽ നിന്ന് പുറപ്പെടുന്നതേയുള്ളൂ” . ജോൻപൂരിലെ ചന്തകളിൽ അന്ന് തിരക്ക് നന്നേ കുറവായിരുന്നു. അക്ബറി പാലത്തിനടിയിലൂടെ*1 എന്നത്തേയും പോലെ ശാന്തമായി ‘ഗോമതി’യൊഴുകി. പാലവും കടന്ന് ദൂരങ്ങൾ പിന്നിട്ടു. ഉച്ചവെയിലിന്...

യുദ്ധഭൂമിയിലെ നായ്ക്കൾ

കഥ രജീഷ് ഒളവിലം "ഫ നായീന്റെ മോനെ" കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ തലയൊന്ന് ചരിച്ചുനോക്കി, തന്നെയല്ല എന്ന് ഉറപ്പ് വരുത്തിയതിന്...

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...

‘പുഴക്കുട്ടി’കളുടെ ഏകാന്ത നോവുകള്‍

(ലേഖനം) പി ജിംഷാര്‍ വല്ല്യുമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, മുഖ്താര്‍ ഉദരംപൊയിലിന്‍റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' വായിക്കുന്നത്. മരണം നല്‍കുന്ന അരക്ഷിതത്വത്തിന്‍റെ വേവ് ഉള്‍ക്കനമായി നിറഞു നില്‍ക്കുന്ന വായനാനുഭവം പുഴക്കുട്ടിയുടെ വായനയിലൂടെ അനുഭവിക്കുന്ന ഘട്ടത്തിലാണ്,...

അഗ്നിയിൽ ആവാഹിച്ച ഒൻപത് മണൽ വർഷങ്ങൾ…..

(ലേഖനം) മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ വിഖ്യാത സാഹിത്യകാരൻ ശരവൺ മഹേശ്വറിന്റെ ആത്മകഥയുടെ ഒന്നാം ഭാഗമായ ആത്മനൊമ്പരങ്ങൾ അഗ്നിയിൽ ആവാഹിച്ച 9 വർഷങ്ങൾ എന്ന കൃതിയിലൂടെ നമ്മോട് പറയുന്നത് 1989 മുതൽ 1998 വരെയുള്ള 9 വർഷങ്ങളുടെ...

ബ്രാഹ്‌മണന്റെ കാലില്‍ തുടങ്ങുന്ന സിലബസ്

(ലേഖനം) ഗോകുല്‍ രാജ് (സംവിധായകന്‍) കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ബ്രാഹ്‌മണനെ തൊഴാനും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനുമാണ് ഇന്നും സമൂഹം പഠിപ്പിക്കുന്നത്. ബ്രാഹ്‌മണ്യവുമായി ബന്ധപ്പെട്ട്, നമ്മള്‍ പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് വര്‍ണ്ണാശ്രമത്തെ കുറിച്ചും സമൂഹത്തിലെ സവര്‍ണ്ണ...

ജാതി സെൻസസ് മണ്ഡൽ കാലത്തേക്ക് വഴിമാറുന്ന ദേശീയ രാഷ്ട്രീയം

(ലേഖനം) സഫുവാനുൽ നബീൽ ടിപി ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാര്‍. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബിഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു...

നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍

(ലേഖനം) ശ്യാം സോര്‍ബ 'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍ തല കുനിക്കാത്തതാണെന്റെ യൗവനം' കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...

After Yang

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: After Yang Director: Kogonada Year: 2021 Language: English യാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും...

ഒരേയൊരു ഉലകനായകന്‍…!

(എന്റെ താരം) ശ്രീജിത്ത് എസ്. മേനോന്‍ ഓര്‍മ്മകള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അന്നെനിക്ക് 5 വയസ്സായിരുന്നു. ആ അഞ്ചു വയസ്സുകാരന് സുപരിചിതമല്ലാത്ത ഭാഷയും, അഭിനേതാക്കളും ആയതിനാലോ, കാണാന്‍ പോകുന്നത് ചിരി പടമല്ലെന്ന കുഞ്ഞു...

Aparajito

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Aparajito Director: Satyajit Ray Year: 1956 Language: Bengali ജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍ വിട്ട് ബനാറസിലെത്തിലെത്തുകയാണ്. പിതാവ് ഗംഗാതീരത്ത് പുരോഹിതനായി ജോലിനോക്കുന്നു. അപു ജീവിതത്തെ അറിയുന്നത് തുടരുകയാണ്....

അമാനുഷികതയും നാടന്‍ ഐതിഹ്യ നിര്‍മ്മിതിയും അരവിന്ദന്റെ എസ്തപ്പാനില്‍

(ലേഖനം) രഞ്ജിത്. വി മലയാള സിനിമയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചലചിത്രപ്രവര്‍ത്തകനാണ് ജി അരവിന്ദന്‍. 1974ല്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവന്ന അരവിന്ദന്‍ മലയാളിയുടെ ചലച്ചിത്ര സംസ്‌കാരത്തെ പുനര്‍നിര്‍മ്മിക്കുകയും...

Bridge to Terabithia

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Bridge to Terabithia Director: Gabor Csupo Year: 2007 Language: English ഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ...