News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
Transcreation of Cohen’s Dance me to the end of love
ഡോ. അശ്വതി രാജൻ'Dance me to the end of love' പ്രത്യക്ഷത്തിൽ വരികൾ സൂചിപ്പിക്കുന്നപോലെ ഒരു പ്രണയഗീതം...
കവിതകൾ
അവസ്ഥാന്തരങ്ങൾ
കവിത
സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്
അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്
അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്
കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന...
ചിത്രകല
‘ആധുനിക കലാകാരൻ’ എന്ന ആൺപ്രജ
സുധീഷ് കോട്ടേമ്പ്രംപരിതോഷ് ഉത്തം എഴുതിയ 'ഡ്രീംസ് ഇൻ പെർഷ്യൻ ബ്ലൂ' എന്ന നോവലിന്റെ സിനിമാപ്പകർച്ചയായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത...
സാംസ്കാരികം
തസ്രാക്-സാര്‍ത്ഥകമായ സര്‍ഗസ്മൃതി
കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എല്‍.വി ഹരികുമാര്‍ ഒ.വി.വിജയന്‍ സ്മാരകത്തെക്കുറിച്ച്..
ചിത്രകല
ചെയ്തറിവിന്റെ കല
സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ...
കവിതകൾ
വിചാരണ
കവിത
ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി
ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്.
ഒരു കുട്ടിയുണ്ട്.
കവിതയെഴുതാന്‍ തോന്നുമ്പോള്‍
ഞാനാടിനെ കറക്കും..ആടിന് വൃത്തവും
അലങ്കാരവുമുണ്ട്.
പല്ലവിയും അനുപല്ലവിയും
ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന്
നാട്ടുകാര്‍.
പുകഴ്ത്തുന്നവര്‍ക്ക്
ഞാനരഗ്ലാസ്...
കവിതകൾ
ഞാനിന്ന്
ബിന്ദുബാബുപൂക്കാൻ മറന്ന
പാരിജാതവും...
തളിർക്കാൻ മടിക്കും
തേൻമാവും...വിടരാത്ത മുല്ലയും
നിറം മങ്ങിയ
ചെമ്പനീർപ്പൂക്കളും
എന്റെ സ്വപ്നങ്ങളിലേക്ക്
ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന
തലയ്ക്കു ചുറ്റും
വട്ടമിടുന്നു....താളം പിഴച്ച
രാപ്പാടിതൻ ഗീതം
കാതുകളെ
നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു
പത്തേമാരി
കറുത്ത കൊടിയേന്തി
എനിക്കു നേരെ
കൈനീട്ടി...
ലേഖനങ്ങൾ
ചൂട്ട് മോഹനേട്ടന്റെ പാട്ട്…
അജയ് ജിഷ്ണു സുധേയൻ
ചില മനുഷ്യന്മാരുണ്ടല്ലോ അങ്ങനെ, സ്വയം കഷ്ടതകളിലും ഇല്ലായ്മകളിലും നീറുമ്പോഴും കാണുന്നവരുടെ ചുണ്ടിൽ മുഴുവൻ ചിരി കൊളുത്താൻ...
PHOTO STORIES
ഹിമാചലിലെ കൊച്ചു ഗ്രാമങ്ങളിലൂടെ…
ഗ്രാഹൺ
സുൽത്താൻ റിഫായികുളിരണിയിപ്പിക്കുന്ന ജനുവരിയിലെ ഒരു പ്രഭാതം. മഞ്ഞു മഴ കൊണ്ടായിരുന്നു ഇന്ത്യയുടെ മിനി ഇസ്രായേലായ കസോള്‍ ഞങ്ങളെ വരവേറ്റത്...സമുദ്ര...
കവിതകൾ
രാക്കാറ്റ്
ഹസ്ന യഹ്‌യരാത്രിയുടെ ഈ ശാന്തത
എപ്പോഴും എന്നെ മോഹിപ്പിക്കുന്നു.രാപളുങ്കിൻ
തുള്ളികൾ
കണ്ണുകളിൽ
ചുംബിക്കുന്നു.എന്റെ ഹൃദയത്തിൽ
നിന്റെ നിലാവ്
പരക്കുന്നു.പ്രണയം പറയുമ്പോൾ
നീ വിളിക്കുന്ന
ആ പേര്
എന്റെ പുസ്തത്തിൽ
നക്ഷത്രങ്ങൾ
എഴുതുന്നു.പാരുറങ്ങുന്നേരം
നിന്നിലേക്ക്
ഒരിടവഴി
തുറക്കുന്നു.രാപ്പൂക്കൾ
പരവതാനി
വിരിച്ചതിലൂടെ
എന്നെ നടത്തുന്നു.നിന്നിലേക്ക്
ഞാനിതാ
അതിലൂടൊഴുകി
വരുന്നു....ആത്മ ഓൺലൈനിലേക്ക്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

