News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
സ്വന്തമായൊരു മുറി(പ്പാട്)
കവിതശിവപ്രിയ സാഗരസ്വന്തമായൊന്നുമില്ലാത്തവള്‍ക്ക്
ഏകാന്തതയുടെ കൊടുമുടികള്‍
അടക്കം ചെയ്തിരുന്ന
ഒരു മുറി(പ്പാട്)
കാലാന്തരങ്ങളിലൂടെ
ഒരുവള്‍ നേടിയെടുക്കുന്നു...
ശൂന്യതയുടെ അടിവാരങ്ങളില്‍
വിഫലമായിപോയ കിനാവുകളുടെ തലയോട്ടികള്‍ പൂത്തിരിക്കുന്നു ...
അതില്‍ നിന്നൊരു
ചുവന്ന പുഷ്പം പിഴുതെടുത്ത്
സ്വന്തമായൊരു മുറിയിലേക്ക്
വലിച്ചെറിയുന്നു...
വീണിടത്ത്...
ADVERTISEMENT AND BRANDING
അംഗങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (അയാം)
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കഴിയുന്ന അംഗങ്ങൾക്കായി ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ സാമ്പത്തിക സഹായം വിതരണം...
ചിത്രകല
മനശാസ്ത്രകാരിയായ ഒരു കലാകാരി…
അഡ്വ. വി. പ്രദീപൻമനസ്സിന് സാന്ത്വന സ്പർശമേകുന്നതോടൊപ്പം വരയുടെ ലോകത്തെ സ്ത്രീസ്പർശമായി, മനശാസ്ത്രകാരിയായ ഒരു കലാകാരി...കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ കേമ്പുകളിലെ...
കവിതകൾ
ഒന്നായ നിന്നെയിഹ…
കവിതപ്രസാദ് കാക്കശ്ശേരിനീര്‍ന്ന് തന്നെ കിടക്കുന്നു
ഊര്‍ന്ന് പോയ
ഒന്ന്.തിട്ടമില്ലാത്ത എണ്ണങ്ങള്‍
ചുറ്റിലും വന്നും പോയും
നിരക്കുന്ന ഇന്ന്.മറ്റൊന്നായി ഇരട്ടിച്ച്
എണ്ണിയെടുക്കാന്‍ മാത്രം
ഒന്നുമില്ലാത്ത ഒന്ന്.എണ്ണിയെണ്ണിക്കുറഞ്ഞതോ
എണ്ണപ്പെട്ടതോ;
നാളിതുവരെ വിരല്‍മടക്കി
ഗണിക്കപ്പെടാന്‍
ഉരുവം പൂണ്ട
ഉശിരും...
ചിത്രകല
വർണ്ണമേഘങ്ങൾ തുന്നുന്നവർ
ജിഷ്ണു രവീന്ദ്രൻ"ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം.." എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ്...
ARTIST / PAINTER
തമ്പാൻ പെരുന്തട്ട
ഫ്രീലാൻസ് ആർട്ടിസ്റ്റ് | പയ്യന്നൂർ1977 മേയ് ഇരുപതിന് കണ്ണൂർ പയ്യന്നൂരിനടുത്ത് പെരുന്തട്ട എന്ന ഗ്രാമത്തിൽ പരേതനായ കരുണാകരന്റെയും കല്യാണിയുടെയും...
SHORT FILM & DOCUMENTARY
കൂട്
ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതംപുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു...
ലേഖനങ്ങൾ
ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ
രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത്...
കവിതകൾ
പെൺ വിചാരം
കവിത
ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി
ഹൃദ്യമായി പറയുമ്പോൾ
നീ,
വരണ്ടുണങ്ങിപ്പോയ അതിലെ
കറുത്ത പാടുകളും
അതിന് താഴെ ചിരി വറ്റിയ
ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന...
സാഹിത്യം
ഇറച്ചിക്കൊമ്പ് – കീഴാളതയുടെ ഉയിർപ്പ്
വിജയകുമാർ എകാണുന്നീലോരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ.എന്ന് പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച പൊയ്കയിൽ അപ്പച്ചൻ എഴുതിയിട്ടുണ്ട്. ക്രിസ്തുമതത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ...
ചിത്രകല
ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ
സുധീഷ് കോട്ടേമ്പ്രം''കൊള്ളാം, നന്നായിട്ടുണ്ട്''എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് 'ശരിക്കും' പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

