News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
‘മന്‍ ദി ആര്‍ട്ട് കഫേ’യില്‍ സാറയുടെ ചിത്ര പ്രദര്‍ശനം
കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'മന്‍ ദി ആര്‍ട്ട് കഫേ' മാനസികാരോഗ്യ മേഖലയിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രപ്രദര്‍ശനങ്ങളും...
Education
ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ‘സമഗ്ര’ പോർട്ടലിൽ
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പഠപുസ്തകങ്ങളും ‘സമഗ്ര’ പോർട്ടലില്‍ ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി...
കേരളം
ഇത് കൊടുവള്ളി ഗവണ്മെന്റ് കോളേജിന്റെ അതിജീവനം, അഭിമാനമായി ഹൃദിൻ ബാബു
ഡിജെയുടെ ശബ്ദവിന്യാസങ്ങൾ വിസ്മയകരമായി തീർത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മിമിക്രി മത്സരത്തിൽ ഹൃദിൻ ബാബു വിജയഗാഥ തീർത്തപ്പോൾ വിജയിക്കുന്നത്...
Uncategorized
ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, നാഗസ്വരം, തവില്‍, അഷ്ടപദി എന്നീ 8 കോഴ്‌സുകളിലേയ്ക്ക്...
കേരളം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവം വയനാർട്ട് 2019, ഇന്നത്തെ മത്സരങ്ങൾ
വേദി ഒന്ന് : അഭിമന്യു മഞ്ച്8.00 am : രജിസ്ട്രേഷൻ
9.00 am : ഭരതനാട്യം
1.00 pm : ക്ലാസിക്കൽ...
കേരളം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കം
വയനാട് സുൽത്താൻ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ച് മെയ് 1 മുതൽ 5 വരെ നടക്കുന്ന...
സാഹിത്യം
ജിനേഷ് മടപ്പളളി കവിതാ പുരസ്കാരം വിമീഷ് മണിയൂരിന്
വടകര: കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാ കമ്മിറ്റി യുവകവികൾക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന്...
കവിതകൾ
ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ
എം. ബഷീർ
ആണുങ്ങൾ
എഴുതാനിരിക്കുമ്പോൾ
എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ
പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക
ചോരുന്ന വീടാണ്
വെള്ളത്തുള്ളികൾ ഇറ്റിവീണ്
മഷിയിളകും കടലാസ് കുതിരും
ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ
ഉടഞ്ഞുപോകും
മലയിളകുന്ന കാറ്റാണ്...
REVIEW
എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്
സാറാ ജെസിൻ വര്‍ഗീസ്
"ഉയരെ" കണ്ടിറങ്ങിയപ്പോൾ മുതൽ എന്നോട് തന്നെ കലഹത്തിലാണ്. പല്ലവിയെ എനിക്കറിയില്ലയെന്ന്. ഗോവിന്ദിനെ ഞാൻ കണ്ടിട്ടില്ലയെന്ന്. സ്വയം...
SHORT FILM & DOCUMENTARY
കോഴിക്കോട് കുണ്ടന്മാരുടെ നാടു തന്നെയാണ്!
കുണ്ടന്‍ കേട്ടാലേ നെറ്റി ചുളിക്കുന്ന വാക്ക്. കുട്ടന്‍പിള്ളയെ സംസാരവൈകല്യമുള്ളയാള്‍ കുണ്ടന്‍ പിള്ളയെന്ന് വിളിപ്പിച്ചും പാട്ടുപാടുന്ന യുവാവിനോട് അടുപ്പം കാണിക്കുന്ന...
INDIA
കർഷക പ്രതിഷേധത്തിൽ ഭയന്ന് പെപ്‌സി കോ; ഉരുളക്കിഴങ്ങ് കർഷകർക്കെതിരായ കേസ് പിൻവലിച്ചു
ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പെപ്‌സി കോ പിന്‍വലിച്ചു. ലെയ്‌സ് ഉൾപ്പെടെയുള്ള പെപ്‌സിയുടെ...
ലേഖനങ്ങൾ
“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്”
സച്ചിൻ. എസ്. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ് ചെയ്ത് കൃത്യം മൂന്ന് ദിവസം...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

