കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവം വയനാർട്ട് 2019, ഇന്നത്തെ മത്സരങ്ങൾ

0
186

വേദി ഒന്ന് : അഭിമന്യു മഞ്ച്

8.00 am : രജിസ്ട്രേഷൻ
9.00 am : ഭരതനാട്യം
1.00 pm : ക്ലാസിക്കൽ ഡാൻസ്
4.00 pm : ഉദ്ഘാടനം
6.00 pm : ഗാനമേള

വേദി രണ്ട്: രോഹിത് വെമുല മഞ്ച്
8.00 am : രജിസ്‌ട്രേഷൻ
9.00 am : മോണോ ആക്ട്
10.00 am : മിമിക്രി
11.00 am : മൈമിംഗ്
2.00 pm : സ്കിറ്റ്
4.00 pm: കഥാപ്രസംഗം
7.00 : ഇംഗ്ലീഷ് നാടകം

വേദി മൂന്ന്: ഗൗരി ലങ്കേഷ് മഞ്ച്

8.00 am : രജിസ്‌ട്രേഷൻ
9.00 am : ദേശഭക്തി ഗാനം
11.00 am : സംഘഗാനം(ഇന്ത്യൻ)
1.00 pm : സംഘഗാനം (വെസ്റ്റേൺ)

2.00 pm : വെസ്റ്റേൺ വോക്കൽ സോളോ
4.00 pm : നാടോടി സംഗീതം

7.00 pm : സംസ്കൃത നാടകം

വേദി നാല്: ഗോവിന്ദ് പൻസാരെ മഞ്ച്

8.00 am : രജിസ്‌ട്രേഷൻ
9.00 am : ലളിത ഗാനം (പെൺകുട്ടികൾ)
11.00 am : ലളിതഗാനം (ആൺകുട്ടികൾ)
12.00 pm : ശാസ്ത്രീയ സംഗീതം (പെൺകുട്ടികൾ)
2.00 pm : ശാസ്ത്രീയ സംഗീതം(ആൺകുട്ടികൾ )
3.00 pm : സെമി ക്ലാസിക്കൽ സംഗീതം

വേദി അഞ്ച് : കൽബുർഗി മഞ്ച്

8.00 am ; രജിസ്‌ട്രേഷൻ
9.00 am : ട്രിപ്പിൾ ഡ്രം
10.30 am : ജാസ്
1.00 pm : ബാൻഡ് മേളം
3.00 pm : ഗിറ്റാർ/വയലിൻ
4.00 pm : സുഷിരവാദ്യങ്ങൾ(വെസ്റ്റേൺ)

LEAVE A REPLY

Please enter your comment!
Please enter your name here