News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SHORT FILM & DOCUMENTARY
BENTO BOX ചിത്രീകരണം പൂർത്തിയായി
പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര,...
REVIEW
“നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ”
കാലം വീര്യം കൂട്ടിയ ഒരു പ്രതികാര വാഞ്ഛയും അതിൻറെ ചങ്കിടിപ്പേറ്റുന്ന ആവിഷ്കാരവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
സാഹിത്യം
“ഒരു ചിത്രശലഭവുമായി സൗഹൃദം സ്ഥാപിക്കുക സാധ്യമാണോ? “
ജാപ്പാനിസ് എഴുത്തുകാരൻ മുറാകാമിയുടെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ 1Q84 ( a dystopian novel) എന്ന കൃതിയിലെ ഒരു ഭാഗത്തിന്റെ വിവർത്തനം.
NEWS
പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആൻറണി അന്തരിച്ചു.
പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലുമണിക്ക്...
REVIEW
ഫാൻ ആണോ…? എന്നാ കേറിക്കോ…
സുരേഷ് നാരായണൻമമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു...
ചിത്രകല
സ്വപ്നചിത്ര 2020
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരും വിവിധ പ്രായക്കാരുമായ ചിത്രകലാ പ്രതിഭകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന മൂന്നാമത് 'സ്വപ്നചിത്ര' പ്രദർശനോത്സവം, 2020...
സാംസ്കാരികം
‘ജീവൽശാസ്ത്രം’ ശാസ്ത്രാവബോധ ക്യാമ്പിന് രജിസ്‌ട്രേഷൻ ക്ഷണിക്കുന്നു
പശ്ചിമഘട്ടത്തെയും അറബിക്കടൽത്തീരത്തേയും ബന്ധിപ്പിക്കുന്ന ആരാമ്പ്രം മലനിരകളുടെ മധ്യഭൂമികയിൽ നടക്കുന്ന ത്രിദിന ശാസ്ത്രാവബോധ ക്യാമ്പിലേക്ക് രജിസ്ട്രേഷന് ക്ഷണിക്കുന്നു.ഡോക്യുമെന്ററി പ്രദർശനം, ശലഭനിരീക്ഷണയാത്ര,...
സിനിമ
രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 21 മുതൽ 25 വരെ കോഴിക്കോട്
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര...
സാംസ്കാരികം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്
പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു
ലേഖനങ്ങൾ
അവരും നമ്മളും
വൈശാഖൻ തമ്പിനാട്ടിൽ ഒരു സ്വാതന്ത്ര്യസമരസേനാനി ഉണ്ടായിരുന്നു; കേശവനപ്പൂപ്പൻ. സ്വാതന്ത്ര്യദിന പരിപാടിയ്ക്കൊക്കെ അതിഥിയായി വന്ന് രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ ബഹുമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്....
കവിതകൾ
Letters to Milena by Franz Kafka
വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം
മനുഷ്യനെങ്ങനെയാവും ലഭിച്ചത്?
ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും
അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും.
മറ്റെല്ലാം...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

