News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
വായന
കാലം മായ്ക്കാത്ത മുറിവുകള്‍
പോള്‍ സെബാസ്റ്റ്യന്‍"കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും" ഈ വാചകങ്ങളോടെയാണ് ജി. പ്രജേഷ് സെൻ എഴുതിയ നമ്പി...
ചിത്രകല
കൊച്ചിന്‍ കലാഭവന്‍ അക്കാദമി കണ്ണൂരില്‍
കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമി കണ്ണൂരില്‍ വരുന്നു. ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടനം. കൊച്ചിന്‍ കലാഭവന്റെ...
Uncategorized
കണ്ണൂരില്‍ സാന്ത്വനസംഗീതം
കണ്ണൂര്‍ ജില്ലാ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം സമാഹരിക്കുന്നതിനായി സാന്ത്വനസംഗീത പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍...
ARTIST / PAINTER
ഗോകുൽ കൃഷ്ണ
ശില്പി
കരുവള്ളിയിൽ, കോട്ടയം
കേരളീയ ശില്പ നിർമ്മാണ കലാകാരൻ. വുഡ് ക്രാഫ്റ്റ് മേഖലയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രതിഭ.
പഠനവും വ്യക്തിജീവിതവും
1993 ജൂലൈ...
സിനിമ
തിലകന്‍ അനുസ്മരണ സമ്മേളനം
കോഴിക്കോട്: അളകാപുരി ഓഡിറ്റോറിയത്തില്‍ തിലകന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24ന് വൈകിട്ട് 5മണിയ്ക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു...
സാഹിത്യം
ചെറുകഥകൾ ക്ഷണിക്കുന്നു
തൃശൂർ: കാട്ടൂർ കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ പ്രസിദ്ധീകരണസംരംഭമായ 'ഗ്രാമം പബ്ലിക്കേഷൻസ്' പുറത്തിറക്കുന്ന ചെറുകഥാ സമാഹാരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു....
നാടകം
നാടകങ്ങളുമായി പൂക്കാട് കലാലയം വിദ്യാര്‍ത്ഥികള്‍
പൂക്കാട് കലാലയത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ കുട്ടികളുടെ നാടകം അരങ്ങേറുന്നു. സെപ്തംബര്‍ 28ന് വൈകിട്ട് 5...
കവിതകൾ
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ...
കവിതകൾ
ആത്മഹത്യാ കുറിപ്പ്
സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു
കെട്ടിടത്തിനു
മുകളിൽ നിന്ന്
താഴേക്കു ചാടുന്നൊരാൾക്ക്
താൻ
പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
കഴുത്തിൽ കയറു
കുരുക്കുമ്പോൾ
ചിന്തകളെല്ലാം
എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
കുതിച്ചു വരുന്ന
ഒരു തീവണ്ടിയുടെ
ശബ്ദത്തെ
അയാളുടെ കാതുകൾക്ക്
നിർവികാരമാക്കി
നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്.
ട്രാക്കിൽ...
Uncategorized
ബിജുലാലിന്റെ ‘ചാര്‍ജ്ജുള്ള’ ഫോട്ടോകള്‍
കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം തുടരുന്നു. സെപ്തംബര്‍ 18 മുതല്‍ 24...
സാഹിത്യം
‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി
നജീബ് മൂടാടിയുടെ ‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി. സെപ്റ്റംബര്‍ 29, ശനിയാഴ്ച വൈകുന്നേരം 3:30 ന് കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആര്‍ടിസിക്ക് എതിർവശമുള്ള ദി...
കേരളം
സാറാ ജോസഫിനും ജസ്റ്റിസ് ശംസുദ്ധീനും വക്കം മൗലവി പുരസ്കാരം
കോഴിക്കോട്: നോവലിസ്റ്റ് സാറ ജോസഫിനും കേരള ഹൈക്കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് പി കെ ശംസുദ്ധീനും ഈ വര്‍ഷത്തെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

