ചെറുകഥകൾ ക്ഷണിക്കുന്നു

0
622

തൃശൂർ: കാട്ടൂർ കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ പ്രസിദ്ധീകരണസംരംഭമായ ‘ഗ്രാമം പബ്ലിക്കേഷൻസ്’ പുറത്തിറക്കുന്ന ചെറുകഥാ സമാഹാരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു. ആനുകാലികങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കണം. ഡിറ്റിപി രൂപത്തിലാക്കിയ രചനകൾ പൂർണമായ മേൽവിലാസവും ഫോൺ നമ്പറും സഹിതം താഴെക്കാണുന്ന വിലാസത്തിൽ അയയ്ക്കുക.

ഷിഹാബ് ഖാദർ
സെക്രട്ടറി
കാട്ടൂർ ഗ്രാമം
കലാസാംസ്കാരിക വേദി
വെള്ളാനി
680701

കൂടുതൽ വിവരങ്ങൾക്ക്: 9539084106

LEAVE A REPLY

Please enter your comment!
Please enter your name here