കണ്ണൂര്‍ ജില്ലാ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം സമാഹരിക്കുന്നതിനായി സാന്ത്വനസംഗീത പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 26 മുതല്‍ 29 വരെയായി ജില്ലയിലെ ആറിടത്തായാണ് പരിപാടി നടക്കുന്നത്. 26ന് തളിപ്പറമ്പ്, മാട്ടൂല്‍, 27ന് പയ്യന്നൂര്‍, 28ന് പഴയങ്ങാടി, മട്ടന്നൂര്‍, 29ന് കണ്ണൂര്‍ ടൗണ്‍സ്‌ക്വയര്‍ എന്നിവിടങ്ങളിലായാണ് പരിപാടി.