News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ
ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു
കല്യാണം നടക്കുകയാണെങ്കിൽ
ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും
അവൾക്ക് പിന്നിലായി
ഒരു മഹാജനസാഗരം...
നാടകം
ദ്വിദിന നാടക പഠന ക്യാമ്പ്
ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും...
സാഹിത്യം
അമ്പതിന്റെ നിറവിൽ യുറീക്ക
യുറീക്കയെ ഓർമ്മയില്ലേ, നമ്മുടെ സ്വന്തം ശാസ്ത്രമാസികയെ? ശാസ്ത്ര കുതുകികളായ കുട്ടികളുടെ കയ്യിൽ മുടക്കമില്ലാതെ വന്നെത്തുന്ന യുറീക്കയ്ക്ക് അമ്പത് വയസ്സായി.ശാസ്ത്രീയ...
സിനിമ
പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി രാജ്യാന്തര...
കവിതകൾ
ആൽത്തണൽ
സ്മിത ഒറ്റക്കൽപാതവക്കിലെ
അരയാൽ വിജനത
ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും
ദേശാടനക്കിളി
തിരിച്ചറിവിൽ
പരാതികളുടെ കൊടും ചൂടിലും
കൃഷ്ണവേണുവിൽ
ലയിച്ചിരുന്നു.....
ഒരിക്കലും പരിഭവിക്കാത്ത
ആലിലക്കാറ്റ് രുചിച്ച്
യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം
ജഢാരൂപ വേരിൽ
നിശബ്ദം താങ്ങി വെച്ച
യാത്രികൻ.....
സങ്കടങ്ങൾ
ബോധി തണലിൽ...
കേരളം
പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്
പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ...
കഥകൾ
ആർട്ട് ഓഫ് കാൽവിനോ
സ്നേഹ എസ് നായർ"എനിക്ക് സത്യമായിട്ടും പൊള്ളുന്നുണ്ട്.""നിനക്കെന്താണ് പറ്റീത്, മെെഥിലി, പേടി സ്വപ്നം വല്ലതും കണ്ടുവോ? "ഏയ്.. ഇന്നലെ ആ...
സിനിമ
‘ട്രാന്‍സ്’ ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും; ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് ചിത്രം
മലയാളത്തില്‍ ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ട്രാന്‍സ്’. ചിത്രം ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും. ഏഴ് വര്‍ഷത്തിന് ശേഷം...
Education
മൊബൈൽ ഫോണോ മറ്റ് ഇൻറർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല; ചോദ്യം ചെയ്താൽ കുട്ടി പുറത്ത്
നവയുഗത്തിൽ ടെക്നോളജിയുടെ സാധ്യതകളെ തള്ളികളായാനാവില്ല. വിദ്യ ആർജ്ജിക്കാൻ ഹൈടെക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങുന്ന നമ്മുടെ കേരളത്തിലെ ഒരു ഹോസ്റ്റലിൽ...
സിനിമ
ഷുഹൈബ് ചാലിയത്തിന്റെ നേതൃത്വത്തിൽ ദ്വിദിന തിരക്കഥ രചനാ ശില്പശാല
ന്യൂവേവ് ഫിലിം സ്കൂൾ ദ്വിദിന തിരക്കഥ രചനാ ശില്പശാല ഒരുക്കുന്നു. ഷുഹൈബ് ചാലിയത്തിന്റെ നേതൃത്വത്തിൽ ജൂലൈ 13, 14...
കേരളം
പോക്സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി
തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുവാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി ഒരു ജില്ലാ ജഡ്ജ്,...
കേരളം
ഇരുചക്രവാഹനത്തിൽ പിൻസീറ്റ‌് യാത്രക്കാരും ഹെൽമറ്റ‌് ധരിക്കണം; പരിശോധന കർശനമാക്കുന്നു
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

