News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
NEWS
ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ക്വാറന്റയിൻ...
കവിതകൾ
ചിറകു മുളയ്ക്കാത്ത സ്വപ്‌നങ്ങൾ
കവിതഫായിദ വാണിമേൽസ്വപ്നങ്ങളേറെയുണ്ട്,
ഒന്ന് പൊടുന്നനെ പൊട്ടിപ്പിളരുന്നത്.
അസ്‌ഥികൾ നനുനനെ നുറുക്കിക്കൊണ്ട്,ലാവയൊഴുകുന്നതുപോലെ
പതിയെപ്പതിയെ അവ നമ്മെ വിട്ടുപോകും.ചിലവ,
നോക്കിനോക്കിയിരുന്ന്,
പൊടിക്കുഞ്ഞിനെയെന്നോണം,
ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും
ചിറകുമുളക്കില്ല.ചിറകുമുളക്കാത്തവ
മനസിന്റെയടിത്തട്ടിൽക്കിടന്ന്,
ഇല്ലാത്ത ചിറകിട്ടടിച്ച്,
അലോസരപ്പെടുത്തി
ഞങ്ങളിവിടെത്തന്നെയുണ്ടെന്നോർമ്മപ്പെടുത്തും.ഓർമഞ്ഞരമ്പുകളിൽ കേറിക്കൂടി,
ചിറകില്ലാത്ത സ്വപ്‌നങ്ങൾ
ഓരോ...
ചിത്രകല
നിറങ്ങൾക്കുമുണ്ട് മോഹങ്ങൾ
ജിഷ്ണു രവീന്ദ്രൻ"മോഡേർണ് ആർട്ട് ചെയ്യുന്നവർക്ക് ബുദ്ധിജീവി പരിവേഷവും സ്റ്റാറ്റസുമുണ്ട്, എന്നാൽ ജനങ്ങൾ സ്വീകരിക്കുന്നത് റിയലിസ്റ്റിക് പെയിന്റിങ്ങുകളാണ്." തള്ളിപ്പറയലുകൾ അതിജീവിക്കാൻ...
വായന
ചില ‘നിരീശ്വര’ ചിന്തകൾ
ജ്യോതി അനൂപ്കേരള സാഹിത്യ അക്കാദമി അവാർഡും (2017) വയലാർ അവാർഡും ( 2019) നേടിയ ശ്രീവി.ജെ ജെയിംസിന്റെ 'നിരീശ്വരൻ'...
ചിത്രകല
എന്തിനുവരയ്ക്കണം പൂപ്പാത്രങ്ങൾ? പഴങ്ങൾ? പാദരക്ഷകൾ?
സുധീഷ് കോട്ടേമ്പ്രംസ്‌കൂളിലെ ഡ്രോയിംഗ് പിരീഡുകളിലൊന്നിൽ രമേശൻ മാഷ് സ്‌കെച്ചുബുക്കിൽ ഒരു ഫ്‌ളവർവേസിന്റെ പാതി വരച്ചിട്ടുപറഞ്ഞു, “മറുപാതി നിങ്ങൾ പൂരിപ്പിക്കുക”....
ചിത്രകല
വടകരക്കാരനായ വാൻഗോഗ്
സുധീഷ് കോട്ടേമ്പ്രംമാർക്കേസ് തലശ്ശേരിക്കാരനാണെന്ന് പറഞ്ഞത് എൻ. ശശിധരനാണ്. അത്രയ്ക്ക് മലയാളിയായിരുന്നു മാർക്കേസ്. മാക്‌സിം ഗോർക്കിയേക്കാൾ, ദസ്തയവിസ്‌കിയേക്കാൾ സ്വീകാര്യത മലയാളിയിൽനിന്ന്...
സാഹിത്യം
സ്‌പെൻഗ്ലരെ വിട
സോമൻ പൂക്കാട്ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സൗഹൃദങ്ങൾക്കും പുസ്തകങ്ങൾക്കും പറ്റുന്നതുപോലെ മറ്റൊന്നിനും സാധിക്കില്ല. നമ്മുടെ ജീവന്റെ മേന്മയും നമ്മുടെ ജീവിതത്തിന്റെ...
NEWS
ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ ഏവരും സർവാത്മനാ...
ART AND CRAFTS
പേസ്മേക്കറുമായി കൈലാസത്തിൽ
സുഖ്ദേവ് കെ.എസ്കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണ്. അങ്ങനെ ആകുമ്പോൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നടുക്കത്ത് നാരായണൻ നമ്പൂതിരി...
സാംസ്കാരികം
എത്രകാലമാ ഇങ്ങനെ വെറുതെ ഇരിക്കുക
കുടുംബശ്രീയുടെ 'ശ്രീ' യായി എഴുപത്തിമൂന്നാം വയസ്സിലും നാട്ടിപ്പാട്ടുപാടി സൗമിനിയേടത്തി താരമാകുന്നു...
അഡ്വ. വി. പ്രദീപൻപൊൻമല കോട്ടോട കുഞ്ഞിക്കണ്ണൻ , കണ്ണൻ...
ചിത്രകല
അനുകരണത്തിന്റെ ഐക്കണോഗ്രഫി
സുധീഷ് കോട്ടേമ്പ്രംഒരു പൂ കണ്ടാൽ, അസ്തമയാകാശം കണ്ടാൽ, മലയിടുക്കിൽനിന്ന് കുത്തിയൊലിച്ചുവരും വെള്ളച്ചാട്ടം കണ്ടാൽ ''ഹാ എന്തു ഭംഗി'' എന്നു...
സാഹിത്യം
കൊറോണ ക്വാറന്റയിൻ കാലവും പുസ്തകലോകം സമൂഹമാധ്യമ കൂട്ടായ്മകളും
ഗീതു ജിനൻമലയാള ഭാഷാ സാഹിത്യ ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധരചനകൾക്കൊരു വേദി. വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പ്രവാസികൾക്കും,നവാഗത എഴുത്തുകാർക്കും കൊറോണക്കാലത്തെ സർഗാത്മക...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

