sanal haridas
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...
കഥകൾ
ഓവർ തിങ്കിങ്ങ്
കഥ
സനൽ ഹരിദാസ്മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാനാ പതിവു ചായക്കടയിലെത്തുന്നത്. സതീഷേട്ടൻ താടിയിൽ മാസ്ക് തൂക്കിയ മുഖത്തോടെ ചിരിച്ചു (...
വായന
സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠന വിധേയമാക്കുമ്പോൾ
നോവലിൽ നിന്ന് നോവലിന്റേതിലേക്ക് നീളുന്ന ഗവേഷണത്തിന്റെ പൊക്കിൾക്കൊടി-
സനൽ ഹരിദാസ് 'എരി' എന്ന നോവലിനെ പഠനവിധേയമാക്കുമ്പോൾ.
ജാമിയ മിലിയയിലെ ബിരുദാനന്തര ബിരുദ...
ലേഖനങ്ങൾ
കാട് പൂക്കുന്ന നേരം : വിടരാതടർന്ന വസന്ത സാധ്യത
സനൽ ഹരിദാസ്ഡോ. ബിജുവിന്റെ സംവിധാനത്തിൽ സോഫിയ പോൾ നിർമ്മിച്ച്, റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാട്...
കവിതകൾ
സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.
വിവർത്തകൻ : സനൽ ഹരിദാസ്
സന്യാസ പരിശീലനം
എന്റെ സ്വീകരണമുറിയിലേത്
സംഗീതത്തിന്റെ അഭാവമായിരിക്കാം
അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ
വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ
എന്റെ മകനാകാമത്.
അല്ലെങ്കിൽ വിദൂരമായ...
ലേഖനങ്ങൾ
‘വൈഗാനദീതട നാഗരികതയുടെ വർത്തമാനം’
(മധുരൈയിൽ ജീവിച്ചുതീർത്ത രണ്ടു വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പ്)സനൽ ഹരിദാസ്
അനുഭവങ്ങൾ ആർജിച്ചു കൂട്ടാനുള്ള തിടുക്കം നിരന്തരമായലട്ടിയിരുന്ന യൗവനാരംഭത്തിൽ സ്വയം അലയാൻ...
ലേഖനങ്ങൾ
ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്
സനൽ ഹരിദാസ്ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്....
സിനിമ
ജനനം എന്ന തെറ്റിനുള്ള ശിക്ഷയായി മാറുന്ന ജീവിതം
'കഫർണൗം' എന്ന ലബനീസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള നിരൂപണം
സനൽ ഹരിദാസ്നദീൻ ലബകിയുടെ സംവിധാനത്തിൽ അറബിക് ഭാഷയിൽ ചിത്രീകരിക്കപ്പെട്ട ലബനീസ് സിനിമയാണ്...
സിനിമ
ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം
ജോക്കർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം.
പരിഭാഷ: സനൽ...
ലേഖനങ്ങൾ
ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്
സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും...
കവിതകൾ
വംശനാശ മുനമ്പിലെ മനുഷ്യ വംശം
ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും...
ലേഖനങ്ങൾ
ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും
എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം.
സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും...
Latest articles
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...
SEQUEL 132
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
SEQUEL 132
ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ അനുവദിക്കരുത്
(ലേഖനം)സഫുവാനുൽ നബീൽ ടി.പി.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...