News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
Keep exploring
SEQUEL 105
അഞ്ച് കവിതകൾ
(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി
ഇരിക്കണമെന്ന്
മാത്രമേ
ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും
പറ്റാത്തവിധം
അനന്തമായി പോയല്ലോ
ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം
കുഞ്ഞുകൈകളിൽ
മുള്ളേറ്റത്തിനാലാകുമോ
നിന്റെ മുഖം
പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ
ഉരുണ്ടുകളിക്കുന്ന
ആകാശത്തിന്റെ
ഒരുവലിയ
കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ
ഞാനകപ്പെട്ടുപോയി
അതിൻ മുറിവിൽ
നിന്നൊഴുകുന്ന
ചോരയാണീവരികൾ
അത് നിനക്കുള്ളൊരെന്റെ
സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ
നിന്നുയർന്നുപൊങ്ങുന്നു
വിൺചിരാതിൽ
വിലാപമാകുന്നു.ആത്മ ഓൺലൈൻ...
പുരസ്കാരങ്ങൾ
ശിവരാമന്‍ ചെറിയനാട് സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
മാവേലിക്കര: ശിവരാമന്‍ ചെറിയനാട് സ്മാരക അവാര്‍ഡിന് ചെറുകഥാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 20,001 രൂപയും പ്രശസ്തിപ്തരവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019...
പുരസ്കാരങ്ങൾ
പ്രതിച്ഛായ നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
പ്രതിച്ഛായ ദ്വൈവാരികയുടെ രണ്ടാമത് നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും...
പുരസ്കാരങ്ങൾ
അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കുള്ള...
പുരസ്കാരങ്ങൾ
മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരത്തിന്
കൃതികള്‍ ക്ഷണിച്ചു. 2020-22 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ ഗ്രന്ഥങ്ങളാണ്(കവിതാസമാഹാരം ഉള്‍പ്പെടെ)അയക്കേണ്ടത്....
NEWS
പ്രഥമ മെറൂണ്‍ കവിതാ പുരസ്‌കാരം വിദ്യ പൂവഞ്ചേരിക്ക്
പ്രഥമ മെറൂണ്‍ കവിതാ പുരസ്‌കാരത്തിന് വിദ്യ പൂവഞ്ചേരിക്ക്. വിദ്യ പുവഞ്ചേരിയുടെ ഇളങ്കൂര്‍ 676122 എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം....
പുരസ്കാരങ്ങൾ
ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു
മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു. മത്സരത്തിന് വിഷയ നിബന്ധനയോ, പ്രായപരിധിയോ ഇല്ല....
NEWS
പി.എന്‍. പണിക്കര്‍ പുരസ്‌കാരം പിപി ചിത്തരഞ്ജന്
ആലപ്പുഴ: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ മാനവസേവ പുരസ്‌കാരം പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക്.ശുചിത്വ പരിപാലനത്തില്‍ ആലപ്പുഴ മണ്ഡലം...
പുരസ്കാരങ്ങൾ
ഷോര്‍ട്ട് ഫിലിം മത്സരം
വടക്കാഞ്ചേരി: ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ 30 മുതല്‍ ജൂലൈ 4 വരെ ന്യൂ രാഗം...
NEWS
അരുന്ധതി റോയിക്ക് യൂറോപ്യന്‍ എസ്സേ പുരസ്‌കാരം
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്ക് സമഗ്ര സംഭാവനയ്ക്കുള്ള 45-ാമത് യൂറോപ്യന്‍ എസ്സേ പുരസ്‌കാരം. ആസാദി എന്ന ലേഖന സമാഹാരത്തിന്റെ...
Global Cinema Wall
The Untouchables
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Untouchables
Director: Brian De Palma
Year: 1987
Language: Englishഅമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍...
SEQUEL 104
നുണയുടെ നേരുകള്‍
(ലേഖനം)ബി. മധുമലയാളത്തിലെ കഥയെഴുത്തുകാരില്‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്....
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

