News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
പന്തിനൊപ്പം എങ്കിൽ അവൾക്കും ഒപ്പം !
ഷഹബാസ് അമന്‍നിലവിലുള്ള ചുവപ്പ് കാർഡ് കൂടാതെ ആകെ കിട്ടിയ മഞ്ഞക്കാർഡുകളും കൂടി ഒത്ത് നോക്കിയപ്പോൾ റ്റീം എ.എം.എം.എ ആദ്യ...
കേരളം
ഓണാഘോഷം: കലാകാരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 മുതല് 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു...
വിദ്യാഭ്യാസം /തൊഴിൽ
യുജിസി പിരിച്ചുവിടാനുള്ള നയം: AKRSA പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
തലശ്ശേരി: യുജിസി പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഓള്‍ കേരള റിസര്‍ച്ച് സ്ക്കോളേര്‍സ് അസോസിയേഷന്‍ (AKRSA) പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു....
ചിത്രകല
സതീഷ് തായാട്ടിന്റെ മ്യൂറല്‍ പെയ്ന്റിങ് വര്‍ക്ക്‌ഷോപ്പ്
കോഴിക്കോട് ആത്മയില്‍ മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26ന് 9 മണിയ്ക്ക് പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ്...
INDIA
ദാദഭായി നവറോജി: ഇന്ത്യയുടെ വന്ദ്യവയോധികൻ
നിധിന്‍.വി.എന്‍ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച ആദ്യത്തെ ഭാരതീയനും, ഏഷ്യക്കാരനുമാണ് ദാദഭായി നവറോജി. ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദഭായി...
സാഹിത്യം
ഇടപ്പള്ളി: കവിതയുടെ മഴവില്ല്
നിധിന്‍. വി. എന്‍വരികയാണിതാ ഞാനൊരധകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍ (മണിമുഴക്കം)മലയാളത്തില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴയും, ഇടപ്പള്ളി രാഘവന്‍പിള്ളയും ആണ്. വിഷാദം,...
ചിത്രകല
അക്രിലിക് പെയിന്റിങ് ലേലത്തിന്
യുവ ചിത്രകാരന്‍ ഗോപീകൃഷ്ണന്റെ അക്രിലിക് പെയിന്റിങ് ലേലം നടക്കുന്നു. 2017ലെ രചന ഫേസ്ബുക്ക് മുഖേനയാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2500...
BOOKS
മണ്‍സൂണ്‍ പുസ്തകോത്സവം ഒരുക്കി മാതൃഭൂമി ബുക്‌സ്
തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് വൈകിട്ട് ആറ് മണിയ്ക്ക്...
വിദ്യാഭ്യാസം /തൊഴിൽ
എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2018-19 അധ്യയന വര്‍ഷത്തേക്ക് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ജൂലൈ 13...
വിദ്യാഭ്യാസം /തൊഴിൽ
എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദേശ സര്‍വകലാശാലകളുടെയും ഐ.ഐ.ടി യുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എഞ്ചിനീയറിംഗ്...
വായന
ജെസബേലെന്ന പെണ്‍ക്രിസ്തു
പോൾ സെബാസ്റ്റ്യൻ"ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി.പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ...
സിനിമ
ലോഹിതദാസ് സ്മരണയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്
ലോഹിതദാസ് സ്മരണാര്‍ത്ഥം വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

