HomeTagsArteria

arteria

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ...

സംസ്കൃതി ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

സംസ്‌കൃതി പുല്ലൂർ സാംസ്‌കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ 'വി കോമൻ മാസ്റ്റർ സ്മാരക' ചെറുകഥാ പുരസ്‌കാരത്തിന് നോവലിസ്റ്റ് അജിജേഷ് പച്ചാട്ട്...

കളിമണ്ണിന്റെ പരിണാമങ്ങൾ

ഫോട്ടോസ്റ്റോറി ഷനൂന വാഴക്കാട്ഇത് വാഴക്കാടിലെ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഓട് ഫാക്ടറി..കോൺക്രീറ്റിന്റെ കടന്നുവരവോടെ നഷ്ടമായ പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്...

മാന്യതയുടെ അതിര് ലംഘിച്ച അണ്ടർ ആം

പവലിയൻജാസിർ കോട്ടക്കുത്ത് "No Greg, no, You can't do that."1981 ഫെബ്രുവരി ഒന്ന്. ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ഏകദിന...

ലക്ഷ്മിയാനയും ഗുലാം അലിയും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പൂരത്തിനും ഉത്സവപറമ്പുകളിലെ എഴുന്നള്ളത്തിനും ആനച്ചന്തം കാണുന്നതിനു മുന്നേ നമ്മുടെ നാട്ടിടവഴികളിൽ കൂറ്റൻ തടികളോട് മല്ലിടുന്ന ആനകളെ കണ്ട...

നാട് കടക്കും വാക്കുകൾ – ‘പക്ഷെ’

അനിലേഷ് അനുരാഗ് മാതൃഭാവത്തിലല്ലാതെ മായയെക്കാണാൻ പ്രയാസമായിരുന്നു. കുട്ടികളോ, സഹപാഠികളോ ആവട്ടെ അവരോടുള്ള മായയുടെ പ്രധാന പ്രേരണ മാതൃസഹജമായ വാത്സല്യമായിരുന്നു; അതുകൊണ്ട്...

കവിത പോലെ ഒരാൾ

കവിത കാവ്യ എം  ഹൃദയത്തിലൂറി കൂടുന്നുണ്ട് നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ, അവസാനിക്കാത്ത വരികൾക്ക് തേടരുത് ആദ്യ പ്രാസമോ അന്ത്യ പ്രാസമോ.. നിറയെ...

ഗിന്നസ് പപ്പ

ഹാസ്യകഥ ഡോ. മുഹ്സിന. കെ. ഇസ്മായിൽ “ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി...

Nagarkirtan

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്   Film: Nagarkirtan Director: Kaushik Ganguly Year: 2017 Language: Bengali കൊല്‍ക്കത്തയില്‍ തന്റെ പകല്‍ സമയത്തെ ചൈനീസ് റെസ്റ്റോറന്റ്...

പ്രണയം അതിജീവനത്തിലാണ്

കവിത ഭൗമിനി എത്രയോ, മിണ്ടാതിരുപ്പുകളുടെ കടുത്തനീറ്റലിൽ ഉപ്പു വിതറിയൂട്ടി പ്രണയമതിന്റെ എല്ലുന്തിയ ഉടലിനെ മിനുപ്പിക്കുന്നു.എത്രയോ, ഇറങ്ങിപ്പോകലിന്റെ ആഴങ്ങളിൽ മുങ്ങിച്ചാകാതെ പ്രണയമതിന്റെ കെട്ടുപോയ കണ്ണുകളും തുറന്നു പൊന്തി വരുന്നു.എത്രയോ, തിരിച്ചുവരവിന്റെ ധന്യതയിൽ ഉന്മാദം പൂണ്ടു പൂത്തുലഞ്ഞ് നില തെറ്റാതെ പ്രണയമതിന്റെ ചുവടുകളെ, ഒരു ഉറപ്പിന്മേൽ കൊളുത്തിയിടുന്നു.എത്രയോ മുൾവേലികളിൽ കൊരുത്തും ചോരയൊലിപ്പിച്ചും മുറിഞ്ഞുപോകാതെ ഒട്ടിയൊട്ടിപ്പിടിക്കുന്ന ആത്മാവിലേക്ക് പ്രണയമതിന്റെ അതിജീവനത്തെ ചേർത്തുവയ്ക്കുന്നുപ്രണയമേ... നീയെന്നും നിലനില്പു സമരത്തിന്റെ കൊടിപിടിക്കുന്നു. പ്രണയികളോ, രക്തസാക്ഷിയെപ്പോലെ അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ചരിത്രം തിരസ്കരിച്ച സുൽത്താൻ

ലേഖനം ബിബിൻ ജോൺ ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ...

ജീവിതവും തണുപ്പും ചേർത്തരച്ചെടുത്ത സംഗീതം

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 16 ഡോ രോഷ്നി സ്വപ്ന (Zer, turky ഡയറക്ടർ :kazim Oz)"When you travel, it’s not...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...