athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു...

പെൽക്കൈ (പിലക്കൈ)

കവിത സുരേഷ് എം മഞ്ഞളംമ്പരആനി റഡ്ഡ് മൂജാള് പെൽക്കൈത്ത മറത്തമതല്ക് പോവു ഒഞ്ചാള് മറട്ട് കുഡ്ഡെർമ്പ്ത് ഞെട്ട്ച്ചൂത് പുളെന പെൽക്കൈത്ത മൊത്ത് ത്ർമ്പ്ത് ചിട്ത്ത്ട് വു ഉർഡ്ഡ്ത് പോനളള്ത്ത് ഒഞ്ചാള് പട്ടക്...

ദ്വിദിന സിനിമാ ശില്പശാല നടത്തി

നവയുഗത്തിന്റെ അവിഭാജ്യ ഭാഗമായ ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും, ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ...

കാക്കച്ചിറകിൽ ഒരൊറ്റ വെള്ളത്തൂവൽ

കഥ അരുൺകുമാർ പൂക്കോംഅന്നത്തെ ദിവസം എന്താണ് എഴുതേണ്ടത് എന്ന ചിന്ത പച്ചച്ചുവപ്പൻ നീലവാലന് ആശയക്കുഴപ്പം തീർക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ...

നിലാവ് പൊള്ളുന്നത്

കവിത നവീൻ ഓടാടാൻ  രാത്രിയെ നേരിടുക പ്രയാസകരമാണ് പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം ആത്മാവിലേക്ക് പ്രവഹിക്കപ്പെടുംശൂന്യത അപ്പോൾ ചുറ്റും കനത്തു പെയ്യുന്ന മഴയാകുംസ്വപ്‌നങ്ങൾ ഒക്കെയും ഉറക്കത്തെ ഉണർത്തി കിടത്തുംകണ്ണുകൾ മുറുക്കി...

‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച

വായന കൃഷ്ണകുമാര്‍ മാപ്രാണം (രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന )അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു...

ബസ് വരാനായി കാത്തു നിൽക്കുമ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം ഡിസംബർ രണ്ടായിരം. സായംസന്ധ്യ. അംബര ചെരുവിൽ പ്രകൃതിയുടെ ചിത്രകാരൻ വർണ്ണവിസ്മയങ്ങൾ വിതച്ച് കളമൊഴിയാനുള്ള തിരക്കിലായിരുന്നു. അകലെ...

Wild Tales

Film: Wild Tales Director: Damien Szifron Year: 2014 Language: Spanishഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്....

ട്രോൾ കവിതകൾ – ഭാഗം 32

വിമീഷ് മണിയൂർ ഗിരീഷും ജിതേഷും രജീഷും ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക്...

മല്ലികാ സാരാഭായ് ചാൻസിലറാവും

കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസിലറായി മല്ലികാ സാരാഭായിയെ നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നൃത്തം, അഭിനയം, സംവിധാനം,...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...